Bharath - Page 156

ഉമ്മയുടെ മരണദുഃഖം കാരണം മമ്മൂട്ടി എത്തിയില്ല; ജപ്പാനിലുള്ള മോഹൻലാൽ വേദന പ്രസ്താവനയിലാക്കി; റീത്ത് വച്ച് ഇടവേള ബാബു താര സംഘടനയുടെ മുഖമായി; നാലു പതിറ്റാണ്ട് സിനിമയിൽ നിറഞ്ഞിട്ടും അന്തിമോപചാരം അർപ്പിക്കാൻ പല പ്രമുഖരും മറന്നു; കണ്ണമ്പറമ്പിൽ അന്ത്യവിശ്രമം; മാമുക്കോയ ഇനി ജ്വലിക്കുന്ന ഓർമ്മ
താൻ മരിക്കുമെന്ന് ഉറപ്പായതതോടെ ബാപ്പയെ കൊന്നുകളഞ്ഞ് മക്കൾക്ക് സ്വത്ത് ഉറപ്പിച്ച ക്ഷയരോഗി; ആ നാടകം കളിച്ചത് പൗത്രന്റെ സ്വത്തവകാശത്തിൽ ശരീയത്ത് നിയമത്തിലെ അനീതിക്കെതിരെ; ചേകന്നുർ മൗലവിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു; സിഎഎ സമരത്തിൽ പങ്കെടുത്തു; മാമൂക്കോയയുടെ സാമൂഹിക ഇടപെടലുകൾ ഇങ്ങനെ
ചിരിപ്പിച്ചും ചിരിക്ക് കൂട്ടിരുന്നും കടന്നുപോയ കോഴിക്കോടിന്റെ ഹാസ്യ സുൽത്താനെ ഒരുനോക്കുകാണാൻ ആരാധകപ്രവാഹം; കോഴിക്കോട് ടൗൺഹാളിൽ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാ തുറകളിലുള്ളവർ; എന്തൊരു വെറുപ്പിക്കലാണ് എന്ന് പറയിച്ച ഒരൊറ്റ കഥാപാത്രം പോലുമില്ല എന്ന് സോഷ്യൽ മീഡിയയും; മാമുക്കോയയുടെ സംസ്‌കാരം നാളെ കണ്ണംപറമ്പിൽ
ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്; തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു;  സുഹ്റാബീവിയെ കല്യാണം കഴിക്കുമ്പോൾ കുറിയടിക്കാൻ കാശില്ലായിരുന്നു; വിവാഹത്തെ കുറിച്ച് മാമുക്കോയ അന്ന് പറഞ്ഞത്
മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ: മാപ്പിള ഭാഷ പറയുന്ന ദുർവാസാവ്; വേഷം കെട്ടി വന്ന് തമ്പുരാന്റെ മുന്നിൽ മാണ്ട എന്ന് പറയുന്ന ഇല്ലത്തെ കാര്യസ്ഥൻ; ഒന്നും ചെയ്യില്ല കുത്തി കുടലെടുക്കെ ഉള്ളു എന്നുപറയുന്ന കീലേരി അച്ചു; കോഴിക്കോടൻ ശൈലിയിലൂടെ തഗ്ഗുകളുടെ സുൽത്താനായ മാമുക്കോയ
ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ... എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ; മാമുക്കോയയ്ക്ക് അവസരം ഒരുക്കിയ ബേപ്പൂർ സുൽത്താന്റെ വാക്കുകൾ; സിനിമാ നടനാക്കിയത് ശ്രീനിവാസന്റെ ഇടപെടൽ;  അറബി മുൻഷിയിൽ നിന്നും തെളിഞ്ഞ അഭിനയപ്രതിഭ
അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം;  വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ലഭിച്ച വേഷം ശ്രദ്ധേയമാക്കി; സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യം;  മലബാറിന്റെ സംഭാഷണശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു; ചിരിയുടെ സുൽത്താൻ വിടവാങ്ങുമ്പോൾ
ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...; ഇമാതിരി ചെറ്റവർത്തമാനം പറയരുത്! ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക്, എന്താ വന്ന്ണ്ടാ! എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായി മാമുക്കോയ; വിട പറഞ്ഞത് സൈബറിടത്തിലെ ന്യൂജെൻ പിള്ളേരുടെ താരം
പഞ്ചാബിന്റെ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചു; ശിരോമണി അകാലിദളിന്റെ കുലപതി; അഞ്ചുവട്ടം മുഖ്യമന്ത്രിയായി സംസ്ഥാനത്തെ  പുരോഗതിയിലേക്ക് നയിച്ച നേതാവ്; പ്രകാശ് സിങ് ബാദൽ അന്തരിച്ചു; അന്ത്യം മൊഹാലിയിലെ ആശുപത്രിയിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനെ ആണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി
വീഡിയോ കാണുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചത് എട്ടു വയസ്സുകാരി; തിരുവില്വാമലയെ നടുക്കി മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയുടെ മരണം; ഫോറൻസിക് പരിശോധന നിർണ്ണായകമാകും; മരിച്ചത് തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി