Bharathപുത്തൂരിൽ കൊല്ലപ്പെട്ടത് സഹോദരി; പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം വിവാദമായി; അഴിമതിക്കറ പുരളാത്ത സാധാരണക്കാർക്കൊപ്പം നിന്ന കളക്ടർ; തഹസിൽദാറായി തുടങ്ങി സർക്കാർ സെക്രട്ടറിയായി വിരമിക്കൽ; പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിയുടെ കണക്കെടുപ്പുകാലത്തെ അഡ്‌മിനിസ്‌ട്രേറ്റർ; ഓർമ്മയായത് ഐഎഎസുകാരിലെ സൗമ്യമുഖം; കെ എൻ സതീഷിന് അന്ത്യാജ്ഞലിമറുനാടന് മലയാളി15 Dec 2022 7:42 AM IST
Bharathവനിതാ വിമോചന പ്രസ്ഥാനങ്ങൾക്കു കരുത്തേകിയ വനിത; കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതിയ സാമൂഹിക പ്രവർത്തക: അന്തരിച്ച സാമൂഹിക പ്രവർത്തക ഡൊറോത്തി പിറ്റ്മൻ ഹ്യൂസിന് വിടമറുനാടന് ഡെസ്ക്13 Dec 2022 5:13 AM IST
Bharathഫുട്ബോൾ സെലക്ഷനായി ബൈക്കിൽ പോകുമ്പോൾ മരണ ദൂതനെ പോലെ കെ.സിഫ്റ്റ് പാഞ്ഞെത്തി; മെഡിക്കൽ വിദ്യാർത്ഥി സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മിഫ്‌സലുവിന്റെ ആകസ്മിക വിയോഗത്തിൽ നടുങ്ങി തളിപറമ്പ്; വിട പറഞ്ഞത് മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ മിഫ്സലു റഹ്മാൻ അനീഷ് കുമാര്12 Dec 2022 12:25 PM IST
Bharathഅമേരിക്കയിലേക്ക് കുടിയേറിയ കോട്ടയം രാമമംഗലം കുന്നത്ത് കുടുംബാംഗം; ഹൂസ്റ്റണിലെ ഡോക്ടർ ജോലിക്കൊപ്പം മലയാളി സാംസ്കാരിക മേഖലയിലും സജീവ സാന്നിധ്യം; നർത്തകിയും മോഡലും വ്‌ലോഗറുമായി വ്യക്തിമുദ്ര പതിപ്പിച്ചു; മലയാള ഫാഷൻ മാഗസിനുകളിലും മോഡലായി; ഹൂസ്റ്റണിലെ ഡോ. മിനി വെട്ടിക്കലിന്റെ അപകട മരണത്തിൽ ഞെട്ടി മലയാളി സമൂഹംമറുനാടന് ഡെസ്ക്11 Dec 2022 12:41 PM IST
Bharathപി ടി തോമസിന്റെ ശിഷ്യൻ; കോളേജ് കാലത്ത് പ്രസംഗ വേദികളിലെ നിറസാന്നിധ്യമായി ശ്രദ്ധേയൻ; മാധ്യമ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ചു സർക്കാർ ജോലിയിലേക്ക് കയറി; സരസ സംഭാഷണങ്ങൾ കൊണ്ട് സുഹൃദ് വലയത്തിൽ പ്രിയങ്കൻ; അനിൽ ഷിബുവിന്റെ വിയോഗത്തിൽ അശ്രുപൂജകളോടെ ബന്ധുക്കളും സുഹൃത്തുക്കളുംമറുനാടന് ഡെസ്ക്10 Dec 2022 1:14 PM IST
Bharathസുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ മഹാൻ; അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി ഒട്ടേറ കേസുകൾ തെളിയിച്ച വ്യക്തി: അന്തരിച്ച റിട്ട.എസ്‌പി പി.എം.ഹരിദാസിന് ആദരാഞ്ജലികൾ5 Dec 2022 6:11 AM IST
Bharathഛർദിയും വയർ വേദനയുമായി വന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി; മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ഷിഗല്ല സ്ഥിരീകരിച്ചു; മലപ്പുറത്ത് പത്തു വയസ്സുകാരിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്; പരിശോധനക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ചു4 Dec 2022 10:35 PM IST
Bharathനാടകത്തിൽ പ്രേംകുമാർ ഗംഭീരമെന്ന് പത്രവാർത്ത; രണ്ട് പ്രേംകുമാറുള്ള സമിതിയിൽ പുകഴ്‌ത്തൽ ആരെപ്പറ്റിയെന്ന് ആശയക്കുഴപ്പവും തർക്കവും; പ്രശ്നം തീർക്കാൻ സ്വയം നിർദ്ദേശിച്ചത് കൂട്ടത്തിൽ ചെറുതായ താൻ ഇനി കൊച്ചുപ്രേമൻ എന്ന പരിഹാരം; വലിയവിളയിലെ രണ്ടു പ്രേംകുമാർമാരിൽ ഒരാൾ കൊച്ചുപ്രേമൻ ആയ കഥ; വിടവാങ്ങിയത് ആ വലിയ മനസ്സ്മറുനാടന് മലയാളി4 Dec 2022 12:53 PM IST
Bharathനാടകം കളിച്ചുനടന്ന കാലത്ത് കൂട്ടത്തിലൊരു സുഹൃത്തിനും അതേ പേര്; അങ്ങനെ കെ എസ് പ്രേംകുമാർ പൊടുന്നനെ കൊച്ചുപ്രേമനായി; ശബ്ദസവിശേഷതയും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും കണ്ട് പെരുത്തിഷ്ടമായത് 'ജെ സിക്ക്; 'എഴു നിറങ്ങളിൽ' വേഷമിട്ടെങ്കിലും സിനിമയിൽ ബ്രേക്കായത് സത്യൻ അന്തിക്കാടിനെ കണ്ടതോടെമറുനാടന് മലയാളി3 Dec 2022 5:16 PM IST
Bharathമച്ചമ്പിയേ, പഞ്ചവർണ്ണത്തിന്റെ പട്ടിയുടെ സ്ഥിരം ശത്രുവായ 'തിളക്കത്തിലെ' വെളിച്ചപ്പാട്; കാലത്തിനൊപ്പം ചേർത്തുവെച്ച ഒട്ടേറെ കൊച്ചുപ്രേമൻ ശൈലികൾ; കോമഡിക്കൊപ്പം 'ഗുരു'വിൽ അടക്കം ചെയ്ത റോളുകൾ ഇരുത്തം വന്ന നടന്റെ പകർന്നാട്ടമായി; വിമർശനങ്ങളെ അംഗീകാരങ്ങളായി കണ്ട പോസീറ്റീവ് ആക്ടിങ്ങിന്റെ വക്താവായ നടൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി3 Dec 2022 4:52 PM IST
Bharathനാടകത്തിന്റെ അരങ്ങിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്; തലസ്ഥാനത്തെ പേയാട്ടെ നാടക കളരികളിൽ പയറ്റി തെളിഞ്ഞ് നാടക രചയിതാവുമായി; ചലച്ചിത്ര ലോകത്ത് വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനം കവർന്നു; നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽമറുനാടന് മലയാളി3 Dec 2022 4:20 PM IST
Bharathനടൻ മധുമോഹൻ അന്തരിച്ചു; അന്ത്യം രോഗബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിൽ ; വിട പറഞ്ഞത് ടെലിവിഷൻ സീരിയലിന്റെ സർവ്വമേഖലയിലും കൈയൊപ്പ് ചാർത്തിയ പ്രതിഭമറുനാടന് മലയാളി2 Dec 2022 3:13 PM IST