Bharath - Page 158

യുകെ മലയാളികളുടെ സംഘാടകന്റെ ജീവിതത്തിനു തിരശീല വീണു; ബ്രിട്ടീഷ് മലയാളി ബൈജു മേനാച്ചേരി ഇന്നലെ ചാലക്കുടിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു; മരണം എത്തിയത് അടുത്ത മാസം യുകെയിലേക്ക് മടങ്ങാൻ തയ്യാറെടുക്കവേ; യുകെയിലെ കേരളീയർക്ക് നഷ്ടമായത് പ്രിയ സുഹൃത്തിനെ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം
നൂറാടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന മകളെ രക്ഷിക്കാൻ ഫാത്തിമ ഫായിസ എടുത്തുചാടി; ഇരുവരും ഒഴുക്കിൽ പെട്ടു; അപകടം കണ്ട സഹോദരിയുടെ മക്കൾ ആർത്തുവിളിച്ചു കരഞ്ഞതോടെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം; ആശുപത്രിയിൽ എത്തിക്കും മുമ്പ് ഇരുവരുടെയും മരണം; കടലുണ്ടിപ്പുഴയിലെ ദുരന്തത്തിന്റെ നടുക്കത്തിൽ നാട്ടുകാരും
രശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്‌ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ
മാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങി മരിച്ചു; ഇവർക്കൊപ്പം പുഴയിൽ രണ്ടു കുട്ടികളെ ഓടിക്കൂടിയവർ രക്ഷപെടുത്തി; കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കും; സ്‌കൂളിൽ പൊതുദർശനം രാവിലെ
പുന്നല വില്ലേജ് ഓഫിസിലെത്തുന്നവരെ കാത്ത് ഇനിയാ കാരുണ്യ ദീപമില്ല; നാട്ടുകാർക്ക് അളവറ്റ സ്‌നേഹം നൽകി അജികുമാർ യാത്രയായി: പ്രിയപ്പെട്ട വില്ലേജ് ഓഫിസർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഒരു നാട് മുഴുവനും
മാങ്കുളം വല്യപാറകൂട്ടിയിൽ വീണ്ടും ദുരന്തം; വിനോദയാത്ര സംഘത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ട അഞ്ച് കുട്ടികളിൽ രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണപ്പെട്ടത് മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ കുട്ടികൾ
ലോകകപ്പ് ഫുട്‌ബോളിൽ ഫ്രാൻസിനെ അടയാളപ്പെടുത്തിയ പ്രതിഭ; പെലയെപ്പോലും പിന്നിലാക്കി ഒരു ലോകകപ്പിൽ അടിച്ചുകൂട്ടിയത് 13 ഗോളുകൾ;ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ ഇനി ത്രസിപ്പിക്കുന്ന ഓർമ
ശിഖ റോഡിലേക്ക് തെറിച്ചുവീണയുടനെ തലയിലൂടെ ബസ് കയറിയിറങ്ങി; നാട്ടുകാർ വീഡിയോ പകർത്താൻ തിരക്കിട്ടപ്പോൾ ഗുരുതര പരിക്കുമായി അഭിജിത്ത് റോഡിൽ കിടന്നത് 20 മിനുട്ടോളം; രക്ഷകനായി ഉദയകുമാർ എത്തിയപ്പോഴേക്കും ആ ജീവനും പൊലിഞ്ഞു; ചടയമംഗലം അപകടത്തിൽ പുറത്ത് വരുന്നത് മനുഷത്വരഹിതമായ ഇടപെടലുകൾ
നാലു പതിറ്റാണ്ട് കൊടുംകാട്ടിൽ ഒറ്റയ്ക്ക് ജീവിച്ച സന്യാസിനി; ഗിർവനത്തിലെ ഗിർനാർ മേഖലയിലെ കൊടുംകാട്ടിൽ ജീവിച്ചത് ഗുഹയിലും പിന്നീട് കുടിലുകെട്ടിയും: അന്തരിച്ച ഏകാന്ത സന്യാസിനി പ്രസന്നാദേവിക്ക് വിട
വിശ്വ പ്രസിദ്ധ പോപ്പ് ഗായികയുടെ സഹോദരൻ; ജീവിച്ചത് തെരുവുകളിൽ; അമിത മദ്യപാനം ജീവിതം നശിപ്പിച്ചു; സഹോദരി നോക്കിയില്ലെന്നും ആരോപണം; മഡോണയുടെ സഹോദരൻ ഓർമ്മയാകുമ്പോൾ
സിനിമയിലെത്തിയത് ബാലതാരമായി; സിനിമയോട് അഭിനിവേശം കൂടിയതോടെ ശ്രദ്ധകേന്ദ്രീകരിച്ചത് സംവിധാനനത്തിലും; കഴിവ് തെളിയിച്ച് നിരവധി ഹിറ്റുകളുടെ സഹസംവിധായകനായി; വിടവാങ്ങിയത് നാൻസി റാണി എന്ന സ്വപ്‌നം പൂർത്തിയാക്കാനാകാതെ; മനുജയിംസിന് ഇന്ന് നാട് വിട നൽകും