Bharath - Page 159

ചാന്ദ്‌നി ബാറിലൂടെ വരവറിയിച്ചു; സ്വതന്ത്രഛായാഗ്രാഹകനായത് സെക്കന്റ് ഷോയിലുടെ; മലയാള ശ്രദ്ധേയനായ ഛായഗ്രാഹകൻ പപ്പു അന്തരിച്ചു; അന്ത്യം അമിലോയിഡോസിസ് എന്ന രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ; ഭൗതികശരീരം നാളെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും; സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ നേഗി അന്തരിച്ചു; നേഗിയുടെ വിയോഗം ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ; നേഗി ചരിത്രത്തിന്റെ ഭാഗമായത് 1951ൽ രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിലൂടെ
ഇംഗ്ലീഷിലും മലയാളത്തിലും ഒരേ കയ്യൊതുക്കമുള്ള എഴുത്തുകാരൻ; തൂലിക പടവാളാക്കിയപ്പോൾ സിപിഎമ്മിന് അനഭിമതനായി മാറിയ സാഹിത്യകാരൻ; വൃക്ക-കരൾ രോഗത്തെ തുടർന്ന് അന്തരിച്ച ടി.പി രാജീവന് വിട: പാലേരിയുടെ സ്വന്തം കഥാകാരന് കേരളത്തിന്റെ ആദരാഞ്ജലി
കലയുടെ ദാർശനികസങ്കല്പങ്ങളെ ചരിത്രാവബോധവുമായി കൂട്ടിയിണക്കിയ കലാനിരൂപകനും ഗ്രന്ഥകർത്താവും; സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അസ്തിത്വം വിശാലമായ കാൻവാസിൽ പ്രതിഫലിപ്പിച്ച ചിത്രകാരൻ; മരണത്തിലും ഉയർത്തുന്ന അസാധാരണ നീതിശാത്രം; എല്ലാം വിജയകുമാർ മേനോന്റെ ആഗ്രഹം പോലെ; ആ മൃതദേഹം തൃശൂർ അമലാ മെഡിക്കൽ കോളേജിന്
തലമുതിർന്ന ആർഎസ്‌പി നേതാക്കളിലെ അവസാന കണ്ണിയായ നേതാവ്; സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷത്ത് നിലയുറപ്പിച്ചു; യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് ഉയർന്നു; എൽഡിഎഫ് വിട്ട് ആർഎസ്‌പി യുഡിഎഫിലേക്ക് പോയതോടെ സജീവ രാഷ്ട്രീയം വിട്ടു; ചന്ദ്രചൂഢൻ ഇടതു രാഷ്ട്രീയത്തിന്റെ പ്രയോക്താവ്
ആർ എസ് പി നേതാവ് ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിൽ 90കളിൽ ഇടതു പക്ഷത്തിന്റെ മുഖമായ നേതാവ്; യുഡിഎഫുമായി പാർട്ടി അടുത്തപ്പോൾ ദേശീയ നേതാവായി ചുരുങ്ങി; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ; വികാരങ്ങൾ അണപൊട്ടി നാടകീയ നിമിഷങ്ങൾക്ക് വേദിയായി ഡിസിസി ഓഫീസ്; വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌ക്കാരവും; സതീശൻ പാച്ചേനി ഇനി ദീപ്ത സ്മരണ
ഒരു മാസം മുൻപ് സംസാരിക്കുമ്പോൾ തുടങ്ങിയ അസ്വസ്ഥത; 19ന് അടുത്ത ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോൾ തലകറക്കവും ഛർദ്ദിയും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിൽ; തലച്ചോറിലെ രക്തസ്രാവം തടയാതെ വന്നതോടെ ഉണരാത്ത ഉറക്കത്തിലേക്ക് നേതാവ്; സതീശൻ പാച്ചേനിക്ക് സംഭവിച്ചത്