Cinema - Page 149

മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ, അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിന് കയ്യടിച്ചേ മതിയാകൂ; കാതൽ സിനിമയിലെ മാത്യു ദേവസ്സിയെ പുകഴ്‌ത്തി ജ്യോതികയും സിദ്ധാർഥും
രോമാഞ്ചം സിനിമ രസകരമായി തോന്നിയില്ല ചിരിയും വന്നില്ല; നിങ്ങൾക്ക് അത് ആസ്വദിക്കാൻ പറ്റുന്നുണ്ടായിരിക്കും; വിജയ് ചിത്രം ലിയോ കണ്ടിട്ടും എനിക്ക് ഒന്നും തോന്നിയില്ല; സുരേഷ് കുമാർ പറയുന്നു
മമ്മൂട്ടിയുടെ വർഷം; നാലിൽ മൂന്നും വിജയ ചിത്രങ്ങൾ; ഇരുനുറിലേറെ ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചത് വെറും 13; സൂപ്പർഹിറ്റുകൾ നാലെണ്ണം; മൂന്നുദിവസംപോലും തികക്കാതെ നൂറിലേറെ ചിത്രങ്ങൾ; നഷ്ടം 750 കോടി; പ്രതീക്ഷ വെബ് സീരീസുകളിൽ; മലയാള സിനിമയുടെ 2023 ബാലൻസ് ഷീറ്റ്
ഷൈൻ ടോം ചാക്കോയും ദീക്ഷിത് ഷെട്ടിയും ദർശന നായരും ഒന്നിക്കുന്ന ഒപ്പീസിന് തുടക്കമായി; മലയാള സിനിമയിലേക്ക് ദക്ഷിണേന്ത്യയിലെ മറ്റൊരു വമ്പൻ പ്രൊഡക്ഷൻ കമ്പനി കൂടി