Cinema - Page 150

മോഹൻലാൽ സംസാരിക്കുന്ന തൃശൂർ ഭാഷയിൽ അല്ലെന്ന് പറയാൻ രഞ്ജിത്ത് ഗവേഷകനൊന്നുമല്ല; രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്; രഞ്ജിത്തിനെതിരെ വിമർശനവുമായി തൂവാനത്തുമ്പികളുടെ നിർമ്മാതാവ്
എത്ര കോടി തന്നാലും ഇക്കാര്യം ചെയ്യില്ല; പാൻ മസാല - മദ്യ ബ്രാൻഡിന്റെ പ്രചരത്തോട് നോ പറഞ്ഞ് അല്ലു അർജ്ജുൻ; പുഷ്പ 2-നുവേണ്ടി അല്ലു അർജുനെടുത്ത തീരുമാനത്തിൽ കയ്യടി
ഐഎഫ്എഫ്‌കെ: സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന്; പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ; ആട്ടം മികച്ച മലയാള ചിത്രം; ശ്രുതി ശരണ്യത്തിന് മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം