Cinema - Page 151

ഐഎഫ്എഫ്‌കെ: സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന്; പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ; ആട്ടം മികച്ച മലയാള ചിത്രം; ശ്രുതി ശരണ്യത്തിന് മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം