Cinema - Page 192

ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു, എനിക്ക് വളരെ അധികം വേദനിച്ചു; എന്താണ് അതിനർത്ഥമെന്നുപോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല; ദുരനുഭവം തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ
ഓഡിഷനായി സംവിധായകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി; കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാൻ പറഞ്ഞു; കാമറ എവിടെയെന്ന് ചോദിച്ചപ്പോൾ തലയിൽ കൈ ചൂണ്ടിക്കാണിച്ചു; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഉർഫി ജാവേദ്
നിവിൻ പോളി പ്രൊഫസർ; ബെർലിൻ ആയി വിനയ് ഫോർട്ട്; മണി ഹീസ്റ്റിലെ താരങ്ങളുടെ ലുക്കിൽ; ഒരു പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ രാമചന്ദ്ര ബോസ് ആൻഡ് കോ എത്തുന്നു; ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക്
ഹിമാലയ സന്ദർശനത്തിന് ശേഷം രജനികാന്ത് ലക്‌നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണും; സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും സൂപ്പർതാരം; യുപിയിലെ തീർത്ഥാടന സ്ഥലങ്ങളും സന്ദർശിച്ചേക്കും
മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്, പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല; അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല; ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി; എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല: പരിഭവം പറഞ്ഞ് ഗണേശ് കുമാർ
ആ വേദനയെ അതിജീവിക്കാനാവുമെന്ന് കരുതിയില്ല; ഞാൻ ഒരു വെളിച്ചവും കണ്ടില്ല, വെളിച്ചമില്ലെന്ന് ഞാൻ കരുതി; ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം: കുറിപ്പുമായി പാർവതി തിരുവോത്ത്