Cinema - Page 202

കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ; ദേവനന്ദയ്ക്ക് അവാർഡ് കൊടുക്കാത്തതിൽ നടൻ ശരത് ദാസിന്റെ വിമർശനം
ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി, ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ; സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു: മാളികപ്പുറം ബാലതാരത്തിനായി സന്തോഷ് പണ്ഡിറ്റ്
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നൻപകൽ നേരത്ത് മയക്കം കൊണ്ടുപോയെങ്കിലും പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയത് ന്നാ താൻ കേസ് കൊട്;  അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശവും ജനപ്രിയ ചിത്രവും അടക്കം ഏഴുപുരസ്‌കാരങ്ങൾ; നേട്ടത്തിൽ അഭിമാനമെന്ന് കുഞ്ചാക്കോ ബോബൻ
ഉത്തരകേരളത്തിലെ ഒരുനാട്ടിൻപുറത്തുകാരിയെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവ്; രേഖയിലെ വിൻസി അലോഷ്യസിന്റെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ; രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു, ഏറെ സന്തോഷമെന്ന് വിൻസി
ജയിംസ് എന്ന എന്ന മലയാളിയിൽ നിന്ന് സുന്ദരൻ എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശം; രണ്ടുദേശങ്ങൾ, രണ്ടുഭാഷകൾ, രണ്ടും സംസ്‌കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ: നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ; നടനെ സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത് ആറാം വട്ടം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം; മമ്മൂട്ടി മികച്ച നടൻ; രേഖയിലെ പ്രകടനത്തിന് വിൻസി അലോഷ്യസ് മികച്ച നടി; ന്നാ താൻ കേസ് കൊട് മികച്ച ജനപ്രിയ ചിത്രം; അലൻസിയറിനും കുഞ്ചോക്കോ ബോബനും പ്രത്യേക ജൂറി പരാമർശം;  മഹേഷ് നാരായണൻ മികച്ച സംവിധായകൻ