Cinema - Page 257

ഇഫ് യു ആർ ബാഡ് അയാം യുവർ ഡാഡ് ; കോളിവുഡിൽ പോരടിക്കാൻ ധനുഷും ടൊവിനോയും റെഡി; മാരി ടുവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം; കിടിലൻ ഡാൻസ് നമ്പറുമായി സായി പല്ലവി; ചിത്രം 21ന് തീയേറ്ററുകളിൽ   
ഈ പ്രായത്തിലും എന്നാ ഒരു ഇതാ! ഇനിയയ്‌ക്കൊപ്പം അടിപൊളി പാട്ടിന് ചുവടുവയ്ക്കുന്ന ലാലേട്ടന്റെ വീഡിയോ കണ്ട് ആവേശത്തോടെ ആരാധകർ; ഒന്നാണ് നമ്മൾ എന്ന സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ വീഡിയോ വൈറലാകുന്നു
ഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കും; വിടവാങ്ങൽ പ്രഖ്യാപിച്ച് കമൽഹാസൻ; മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനാകുന്നതിനു വേണ്ടി അഭിനയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉലകനായകൻ
ചിയാൻ വിക്രമിന്റെ മഹാവീർ കർണനു വേണ്ടി 30 അടി ഉയരമുള്ള രഥം ഒരുങ്ങുന്നു; രഥത്തിലേക്കുള്ള കൂറ്റൻ മണിയുടെ പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ; ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ റമോജി റാവു ഫിലിം സിറ്റി
ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം; ഇവിടെ എല്ലാവരും കള്ളും കപ്പയും മീൻകറിയും കഴിക്കുന്നു; നിങ്ങൾക്കും അതിഷ്ടമാകും; കാവിമുണ്ട് മടക്കിക്കുത്തി പുഴയുടെ തീരത്ത് നിന്നുള്ള അമലാ പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
സിൽക്ക് സ്മിതയോട് നീതി പുലർത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ; ദി ഡേട്ടി പിക്ച്ചർ എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായി; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുമ്പോൾ
കോടികൾ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകൾക്ക് ശേഷം പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകന്റെ വധുവായി; വിദേശത്ത് നിന്നെത്തിയ ഷെഫുമാർ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടി; ഒരു വൃത്തിയുമില്ലാത്ത കാക്കിയുടിപ്പിട്ട് വരനും വധുവും ഡൽഹിയിൽ റിസപ്ഷനെത്തി
കൊച്ചിയിൽ ഫുട്‌ബോൾ ആവേശത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലേക്ക്; അമ്മ ഷോ കഴിഞ്ഞാൽ ഹൈരാബാദിൽ; മോഹൻലാൽ 12 മുതൽ കുഞ്ഞാലി മരയ്ക്കാറാകും; റാമോജി ഫിലിംസിറ്റിയിൽ അച്ഛനൊപ്പം അഭിനയിക്കാൻ പ്രണവും എത്തും