CELLULOID - Page 125

അഞ്ഞൂറാനായി പകർന്നാടാൻ നിവിൻ പോളി; തുറന്നുപറച്ചിലുകളിലൂടെ സമൂഹത്തെ ഞെട്ടിച്ച നാടകാചാര്യനെ അഭ്രപാളികളിലെത്തിക്കുന്നത് രാജീവ് രവി; സിനിമ പ്രഖ്യാപിച്ചത് നിവിന്റെ പിറന്നാളിന്
മോഹൻലാലും മഞ്ജുവും ഒന്നിക്കുന്ന വില്ലനിലെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകർ; കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ എന്ന ഗാനം മണിക്കൂറുകൾക്കുള്ളിൽ കണ്ടത് ആറ് ലക്ഷത്തിലധികം പേർ; റൊമാന്റിക് ഗാനം കാണാം
നീ എനിക്ക് തലവേദനയുണ്ടാക്കിയില്ലല്ലോ, സിനിമ തുടങ്ങും മുൻപ് ഒരാൾ വിളിച്ചു പറഞ്ഞു നിന്നെ എടുത്താൽ പുലിവാലാകുമെന്ന്! വിനു ചേട്ടൻ പറഞ്ഞ ആളുടെ പേര് കേട്ട് ഞാൻ ഞെട്ടി: സിനിമയിൽ ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാമയ്ക്ക് പറയാനുള്ളത്
റിലീസിന് മുമ്പേ പണം വാരി റെക്കോഡിട്ട് വില്ലൻ; സാറ്റലൈറ്റ് റൈറ്റിൽ റെക്കോഡിട്ട ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് അവകാശവും വിറ്റത് കോടികൾക്ക്; മോഹൻലാൽ ചിത്രം ഹിന്ദി പറയുന്നത് മൂന്ന് കോടിക്ക്; ചിത്രം ഇതുവരെ നേടിയത് 10 കോടിയോളം
ബാഹുബലിയോട് കിടപിടിക്കുന്ന യുദ്ധരംഗങ്ങളുമായി സഞ്ജയ് ലീല ബൻസാനി ചിത്രം; റാണി പത്മിനിയോട് അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന പത്മാവതിയുടെ ട്രെയിലറെത്തി; രൺവീർ സിംഗും ദിപീകയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
പ്രക്ഷകരുടെ മികച്ച പ്രതികരണം ലഭിക്കാതായതോടെ സോളോയുടെ കൈമാക്‌സ് മാറ്റി; മാറ്റം വരുത്തിയത് താൻ അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ; സിനിമയെ കൂകി കൊല്ലരുതേയെന്ന അപേക്ഷയുമായി ദുൽഖറും രംഗത്ത്
ഹൈന്ദവ ആചാരപ്രകാരം അമ്പലത്തിൽ ആരംഭിച്ചു പള്ളിയിൽ സമാപിച്ചു; വെള്ളിത്തിരയിലെ ജോഡികൾക്ക് ജീവിതത്തിലും പ്രണയ സാഫല്യം; ഇനി സാമന്ത നാഗചൈതന്യക്ക് സ്വന്തം; വിവാഹ മാമാങ്കത്തിന് ഗോവയിൽ ചെലവാക്കിയത് പത്ത് കോടി രുപ