CELLULOID - Page 14

ചികിത്സയെ പ്രതിരോധിക്കുകയും വളർന്ന് പരുകുകയും ചെയ്യുന്നു; പ്രധാനമായും രോഗകാരികളാകുന്ന ഫംഗസുകളുടെ പേരു വിവരങ്ങൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന; ഈസ്റ്റും പൂപ്പലും മാരക അപകടകാരികൾ
അതിവേഗം പടരുന്ന ഓമിക്രോണിനേയും അതിമാരകമായ മറ്റൊരു കോവിഡ് വകഭേദത്തേയും സംയോജിപ്പിച്ച് ബോസ്റ്റൺ യൂണിവേഴ്സിറ്റി; ലോകത്തിന് വൻ ഭീഷണി ഉയർത്തുന്ന പരീക്ഷണത്തിനെതിരെ മനുഷ്യസ്നേഹികൾ; ഇത് തീ കൊണ്ടുള്ള ശാസ്ത്ര കളിയോ?
പങ്കാളിയുമായി പിരിയാതിരിക്കാൻ വഴി വല്ലതുമുണ്ടോ ? എങ്ങനെയാണ് വിവാഹമോചനം സംഭവിക്കുന്നത് ? ഭാര്യയും ഭർത്താവും ഒരിക്കലും പിരിയാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങളുമായി വിവാഹബന്ധ വിദഗ്ധ ദമ്പതികൾ
ആവശ്യത്തിന് കടുംചായ കുടിച്ചോളൂ; നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം; രണ്ടോ അതിലധികമോ കപ്പ് ചായ കുടിക്കുന്നവർക്ക് 12 വർഷം വരെ ആയുസ്സ് അധികമായി ലഭിക്കും; ചായ പ്രേമികൾക്ക് ആവേശമായി ഒരു ഗവേഷണഫലം
ഹൃദ്രോഗവും മൂക്കൊലിപ്പും കോവിഡും മറ്റാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടൂ; മദ്യ-ഭക്ഷണ നിയന്ത്രണങ്ങൾ... പുകവലി ഉപേക്ഷിക്കൽ... എക്സർസൈസ്... ഒപ്പം ആഴ്‌ച്ചയിൽ രണ്ടു ദിവസമെങ്കിലും സെക്സും വേണമെന്ന് ശാസ്ത്രജ്ഞർ
പുതിയ രക്തപരിശോധന വഴി പത്തിലൊന്ന് കാൻസർ മരണങ്ങൾ തടയാനാകുമെന്ന് റിപ്പോർട്ട്; ലോകത്തിലാദ്യമായി പുതിയ പരിശോധന സമ്പ്രദായം പരീക്ഷിച്ച് ബ്രിട്ടൺ; ആധുനിക ആരോഗ്യ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തം അറിയാം
മുടികൊഴിച്ചിൽ തടയുന്ന മിനോക്സിഡിൽ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കുമെന്ന് പഠന റിപ്പോർട്ട്; കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചതിന്റെ സൂചനയുമായി ശാസ്ത്രലോകം; മുടി കിളിർപ്പിക്കാൻ പക്ഷെ ലോഷനു പകരം ഗുളിക വേണം
പുരുഷന്മാരുടെ ജീവനെടുക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ കണ്ടെത്താൻ ടെസ്റ്റ് കിറ്റുമായി ബ്രിട്ടൻ; 12,000 പേരിൽ പരീക്ഷിച്ചു വിജയിച്ചാൽ എല്ലാവർക്കും ടെസ്റ്റ് എടുക്കാം; ലക്ഷണം ഇല്ലാത്ത കാൻസർ ബാധിതർക്കും ഇനി ആദ്യമെ കണ്ടെത്തി ചികിത്സ
ലോകത്തെ ആശങ്കപ്പെടുത്താൻ ചൈനയിൽ നിന്നും മറ്റൊരു മാരക വൈറസ് കൂടി; ചുണ്ടെലിയിൽ നിന്നും പടരുന്ന ദേജാഫ്ളൂ 35 പേർക്ക് ബാധിച്ചതായി സ്ഥിരീകരിച്ച് ചൈന; രോഗം പിടിപെടുന്നവരിൽ 75 ശതമാനം പേരുടെയും ജീവനെടുക്കും മഹാമാരി; വൈറസിനെ തടയാൻ ശ്രമിച്ച് അധികൃതർ; അതിർത്തി കടന്നാൽ ലോകം വിറയ്ക്കും
ലോകത്തെ ഭയപ്പെടുത്തി മറ്റൊരു മഹാമാരി കൂടി; രോഗബാധിതരിൽ മൂന്നിലൊന്നു പേരും കണ്ണിൽ നിന്നും ചോരവാർന്ന് മരിക്കും; ക്രീമിയൻ കോംഗോ ഹെമൊറേജിക് പനി സ്പെയിനിൽ പടർന്നുപിടിക്കുന്നു; കോവിഡിന് ശേഷം ഒന്നിനുമേൽ ഒന്നായി മാരകരോഗങ്ങൾ പടരുമ്പോൾ ആശങ്കപ്പെട്ട് ലോകം
ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുന്ന ട്രോജൻ ഹോഴ്സ് ഡ്രഗ്; രക്താർബുദ ചികിൽസയെ അടിമുടി മാറ്റി മറിക്കും കണ്ടെത്തൽ; പുതിയ മരുന്നിന് ചികിൽസാനുമതി നൽകി ബ്രിട്ടൺ; അർബുദ ചികിൽസയിൽ ഇനി വിപ്ലവകാലം
ടിബറ്റൻ പീഠഭൂമിയിലെ മഞ്ഞുപാളികൾക്കിടയിൽ സുഷുപ്തിയിലാഴുന്നത് അപകടകാരികളായ സൂക്ഷ്മ ജീവികൾ; ആഗോള താപനം മൂലം മഞ്ഞുരുങ്ങി അവ സ്വതന്ത്രമായാൽ ലോകം ദർശിക്കുക മഹാമാരികളുടെ പ്രളയം; മരണ ദൂതന്മാരായ സൂക്ഷ്മ ജീവികൾ ഉറങ്ങുന്ന പാണ്ടോരയുടെ പെട്ടി തുറന്നാൽ