CELLULOID - Page 79

ഷാഹിദ് കിടപ്പറയിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തവൻ; ഭാര്യ മിറയുടെ തുറന്ന പറച്ചിൽ കേട്ട് ഞെട്ടി ഷാഹിദ് കപൂർ; ഷാഹിദിനോട് വീട്ടിൽ നിന്ന് പോയി മറ്റ് എവിടെയെങ്കിലും താമസിക്കാൻ ഒരു സമയത്ത് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിറ രജ്പുത്
കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആരെയെങ്കിലും ലാളിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ദുൽക്കറിനെയാണ്; എനിക്ക് മകനെപ്പോലെയാണ് ദുൽഖർ; എന്റെ അസിസ്റ്റന്റ്‌സ് അദ്ദേഹത്തെ പലരീതിയിലും കളിയാക്കിയിട്ടുണ്ട്; പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കാറില്ല; ദുൽഖർ സൽമാനെക്കുറിച്ച് ബൃന്ദ മാസ്റ്റർ മനസ്സ് തുറക്കുന്നു
സിനിമയിലെ അവസരത്തിനായി ഫോൺ സെക്സിൽ ഏർപ്പെടേണ്ടിവന്നിട്ടുണ്ട്; അനുരാഗ് കശ്യപിനെ പ്രതിക്കൂട്ടിലാക്കി രാധിക ആപ്‌തേയുടെ വെളിപ്പെടുത്തൽ; 2009 ൽ റിലീസ് ചെയ്ത ദേവ് ഡി എന്ന ചിത്രം വീണ്ടും വാർത്തകളിൽ നിറയുന്നു; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തുടരുന്നു
ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ ഷോയ്ക്കെതിരെ പരാതികൾ ഉയരുന്നു; റിയാലിറ്റി ഷോ പെൺകുട്ടികളെ മോശമാക്കി കാണിക്കുന്നു എന്ന് ആരോപണം; ഇത്തരത്തിലുള്ള ഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് വനിത സംഘടനകൾ
മോഹൻലാലിന്റെ ലുക്കു കണ്ടാൽ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയിക്കും; മാണിക്യന്റെ ലുക്ക് അതിശയിപ്പിക്കുന്നത്; ഒടിയന്റെ അവസാനഘട്ട ഷൂട്ടിങ് സെറ്റിലെത്തിയ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ
ഒരാൾ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്; പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു; തന്നെ വഞ്ചിച്ച സൂപ്പർ നായികമാരെക്കുറിച്ച് മനസ്സ് തുറന്ന് ഷാഹിദ് കപൂർ
അങ്ങനെ തന്റെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ച് സൂപ്പർ നായിക; ശ്രേയ ശരണിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്; സോഷ്യൽ മീഡിയ ആഘോഷമാക്കി റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവിന്റേയും ശ്രേയയുടേയും വിവാഹം