CELLULOID - Page 82

സീമരാജയിൽ സാമന്തയുടെ രംഗങ്ങൾ പൂർത്തിയായി; മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ടീം അംഗങ്ങൾക്ക് നന്ദി പറഞ്ഞ് സാമന്ത; താരത്തിന്റെ കൂടെ ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് ശിവകാർത്തികേയൻ
കട്ടക്കലിപ്പിൽ നരേനും പ്രകാശ് രാജും; ഒടിയൻ മാണിക്യനായി ചിരിച്ച് കൊണ്ട് ലാലേട്ടൻ; തേങ്കുറിശ്ശിയുടെ രൂപം പ്രേക്ഷകന് കാട്ടാനായി നൂറോളം അണിയറ പ്രവർത്തകർ; ഒടിയന്റെ മേക്കിങ് വീഡിയോ പുറത്ത്
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദിലീപ്; തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് പിന്നെയും; തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ
ഒടിയന് വേണ്ടി ശരീരഭാരം കുറച്ചെങ്കിലും അത് ഗുണം ചെയ്തത് നീരാളിക്ക്; പ്രകാശ് രാജിന്റെ ഡേറ്റ് ക്ലാഷായപ്പോൾ ഒടിയൻ വൈകി; നിനച്ചിരിക്കാതെ കിട്ടിയ സമയം ഉപയോഗിച്ച് ലാലേട്ടൻ നീരാളിയെപ്പോലെ ആരാധകരെ രക്ഷിക്കാൻ വീണ്ടും
കോടികളുടെ കളക്ഷൻ കണക്കുകൾ സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്; കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം; സിനിമയിലെ കളക്ഷനുകളെപ്പറ്റി പ്രിയദർശൻ പറയുന്നു
നമ്മൾ വ്യക്തിത്വം ആഘോഷമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങൾ കാണിക്കില്ല; ഈ പ്രശ്‌നം ഞങ്ങൾ കാര്യഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും; മെന്റൽ ഹെ ക്യയെക്കുറിച്ച് കങ്കണ റാണാവത് മനസ്സ് തുറക്കുന്നു
മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ച് ബിജു മേനോന്റെ പുതിയ ചിത്രം; ജി ഐ എഫ് പോസ്റ്റർ ഇറക്കുന്ന ആദ്യ ചിത്രമായി ഒരായിരം കിനാക്കളാൽ; നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രഞ്ജി പണിക്കർ
മേരിക്കുട്ടി അനുഭവിക്കുന്ന വേദനകൾ വെച്ചു നോക്കുമ്പോൾ ഇത് ചെറിയ വേദന; ക്യാപ്ടനും അട് 2വിനും ശേഷം അത്ഭുതപ്പെടുത്താൻ സ്ത്രീ വേഷവുമായി ജയസൂര്യ; ഞാൻ മേരിക്കുട്ടിയിൽ പ്രതീക്ഷ ഏറെ