CELLULOID - Page 81

സിനിമ ഇറങ്ങിയാൽ മാത്രമേ വിശ്വസിക്കു എന്ന് പറഞ്ഞ പ്രേക്ഷകർക്ക് വിശ്വാസിക്കേണ്ടി വന്നു, ഒടുവിൽ പൂമരം എത്തി; 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമ റിലീസ് ചെയ്തത് രണ്ട് വർഷത്തിന് ശേഷം; കാളിദാസന്റെ നായകനായുള്ള ആദ്യ അരങ്ങേറ്റം മോശമാക്കിയില്ലെന്ന് ആദ്യ റിപ്പോർട്ട്
ദന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾ കൊണ്ട് മാത്രം കഴിയില്ല; പോപ്പുലർ ബ്രാൻഡുകളായ കോൾഗേറ്റും സെൻസൊഡൈനും വരെ ഇനാമൽ നഷ്ടത്തിന് കാരണമാകുന്നു? പേസ്റ്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം
താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയ സിനിമക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങൾ; ടീസറിലും പ്രമോഷനും ഉപയോഗിച്ചതും പ്രിയാ മണിയെ തന്നെ; തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ച നിർമ്മാതാവ് തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പ്രിയാമണി രംഗത്ത്
മമ്മൂട്ടി വീണ്ടും കോട്ടയം കുഞ്ഞച്ചനാകുന്നു; മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബു നിർമ്മിക്കും; മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത് ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയാഘോഷത്തിൽ; ആശാനേ ജോഷി ചതിച്ചു എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ വിവരം പങ്ക്‌വെച്ച് ദുൽഖർ സൽമാനും
പ്രിയ വാര്യരെയും കടത്തി വെട്ടാൻ ഒരാളെത്തി; ഇൻസ്റ്റഗ്രാമിലും ലൈക്കുകൾ വാരിക്കൂട്ടി സാക്ഷി മാലിക് എന്ന ഡൽഹിക്കാരി; ബോം ദിഗി ദിഗിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
എല്ലാ വർഷത്തെ പോലെ ഈ വർഷവും ഹിമാലയ കയറി സൂപ്പർസ്റ്റാർ രജനികാന്ത്; പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ആകെയുള്ളത് ഒരുമാറ്റം മാത്രം; രാഷ്ട്രീയ നേതാവായതിന് ശേഷമുള്ള ആദ്യ യാത്രയിൽ സഹയാത്രികരായി അടുത്ത സുഹൃത്തുക്കൾ മാത്രം