CELLULOID - Page 83

റോമൻസിന് ശേഷം മുഴുനീള ഹാസ്യ ചിത്രവുമായി ബോബൻ സാമുവൽ എത്തുന്നു; വികടകുമാരന്റെ ഓഡിയോ റിലീസ് വിനീത് ശ്രീനിവാസൻ നിർവഹിച്ചു; വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന വേഷത്തിൽ
വിപ്ലവം ജയിക്കാനുള്ളതാണ് സിനിമക്ക് സംഘപരിവാർ ഭീഷണി; സിനിമയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം എന്ന പേരുമാറ്റി ശിവജിയുടെ മക്കൾ എന്നാക്കി; സിനിമയുടെ സംവിധായകന് വധഭീഷണി
തെലുങ്ക് ആരാധകർക്ക് മുന്നിൽ പട്ടാളക്കഥയുമായി മോഹൻലാൽ മേജർ രവി കൂട്ടുകെട്ട്‌ എത്തുന്നു; മലയാളത്തിൽ വിജയിക്കാത്ത ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് തെലുങ്കിലേക്ക്; യുദ്ധഭൂമി എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
സെക്സി ദുർഗയെ അവഗണിച്ചതിന് പിന്നിൽ താത്പര്യങ്ങളുണ്ടോയെന്ന് സംശയം; സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകൻ വിമർശിച്ചതു കൊണ്ടാണോ സിനിമയെ അവഗണിച്ചത്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും സെക്‌സി ദുർഗ അവഗണിച്ചതിനെതിരെ സംവിധായകൻ സജിൻ ബാബു
സൂപ്പർ സ്റ്റാറിന്റെ കാലായിൽ മമ്മൂട്ടിയില്ല; ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നു; ഭാവിയിൽ മലയാളത്തിന്റെ മെഗാ സ്റ്റാറിനെ വെച്ച് സിനിമ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാ രഞ്ജിത്ത്
ഹർഡിൽസും റോപ് ക്ലൈമ്പിംഗും അടക്കം നിരവധി വ്യായാമങ്ങൾ; മണ്ണ് കൊണ്ട് ശരീരം മൂടും; പിന്നീട് 30 ഡിഗ്രി താപനിലയുള്ള ചേമ്പറിലേക്ക്; 60 കിലോ ഭാരമുള്ള പാക്കിൽ നിന്നും ലാലേട്ടന്റെ ശരീരം പലപ്പോഴും പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്; ഒടിയനാവാൻ മോഹൻലാൽ അനുഭവിച്ച വേദനകൾ അറിഞ്ഞാൽ ആരും വാ പൊളിച്ചിരുന്നു പോകും
മണി മരിച്ചപ്പോൾ കണ്ണീരും കയ്യുമായി എത്തിയ സിനിമാക്കാരല്ലാം സ്ഥലം വിട്ടു; ആകെ ആശ്വാസം നൽകുന്നത് വിനയൻ മാത്രം; സഹോദരന്റെ ദുരൂഹ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ വിശ്രമിക്കാതെ രാമകൃഷ്ണൻ പോരാട്ടം തുടരുന്നു
തിയേറ്ററുകൾ കീഴടക്കാൻ ഷാജി പാപ്പനും പിള്ളാരും വീണ്ടും വരുന്നു; ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസിന്; ഈ മാസം 16 മുതൽ കേരളത്തിലെ 50 ഓളം തിയേറ്ററുകളിൽ ആടിന്റെ ആദ്യ ഭാഗം വീണ്ടും പ്രദർശനത്തിന്
മദ്യപിച്ച് ലക്കു കെട്ട സഞ്ജയ് ദത്തിന് മേക്കപ്പ് റൂമിൽ നടന്നത് എന്താണെന്ന് ഇപ്പോഴും ഓർമ്മയില്ല; കോപിച്ച് മുറിയടച്ച ശ്രീദേവി ദത്തിനെ എന്നും ഭയപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ; മരണ ശേഷവും ബോളിവുഡ് സുന്ദരിയെ വിടാതെ വിവാദങ്ങൾ പിന്തുടരുന്നു