CELLULOID - Page 84

ആഗ്രഹിച്ച് കിട്ടിയ ഓസ്‌കാർ ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അടിച്ച് മാറ്റി വിരുതൻ; താൻ ട്രോഫി എടുത്തെന്നും പറഞ്ഞ് കുറച്ച് കഴിഞ്ഞ് ഫേസ്‌ബുക്ക് ലൈവും വന്ന് മോഷ്ടാവ്; ഒടുവിൽ കാത്തിരുന്ന പുരസ്‌കാരം പൊലീസിന്റെ കയ്യിൽ നിന്ന് സ്വന്തമാക്കി ഫ്രാൻസസ് മക്‌ഡൊമാന്റ്
പൃഥ്വിരാജ് ഇറക്കുമതി ചെയ്തത് മൂന്നരക്കോടിയുടെ ലംബോർഗിനി; നികുതിയായി അടച്ചത് നാൽപത് ലക്ഷം രൂപയോളം; കെ എൽ 07 സി എൻ 01 എന്ന് നമ്പർ ലഭിക്കാൻ മുടക്കിയത് ആറു ലക്ഷം രൂപ; കേരളത്തിലെ ഏറ്റവും വലിയ ചുള്ളൻ കാറിൽ ഇനി സൂപ്പർസ്റ്റാറിന്റെ കുതിച്ച് പായൽ
വയറിന്റെ സൗന്ദര്യം പോകുമെന്ന് ഭയന്ന് പ്രസവിക്കാത്ത സണ്ണി ലിയോൺ മൂന്ന് കുട്ടികളുടെ അമ്മയായി; ആദ്യ കുട്ടിയെ ദത്തെടുത്ത പിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായത് വാടക ഗർഭപാത്രത്തിലൂടെ; ഇന്ത്യയിലെ നീലച്ചിത്ര നായിക ആഹ്ലാദം പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ
വിനീത് ശ്രീനിവാസനും പ്രിയ വാരിയരും വീണ്ടും ഒന്നിക്കുന്ന തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി; സോഷ്യൽ മീഡിയയിലൂടെ താരമായി പ്രിയ വാര്യരുടെ അടുത്ത ചിത്രമാണ് തനഹ
പൂമരം പൂക്കാൻ ഇനിയും കാത്തിരിക്കണം; ഈ മാസം 9 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ചെറുതായിട്ട് വീണ്ടും നീട്ടിയിട്ടുണ്ടെന്ന പോസ്റ്റുമായി കാളിദാസൻ; കാത്തിരുന്ന് മടുത്ത ആരാധകർ ട്രോളുമായി വീണ്ടും രംഗത്ത്
പപ്പാ ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു ശ്രീദവി ബോണിയോട് പറഞ്ഞു; എന്നാൽ വൈകുന്നേരം താൻ ദുബായിലേക്ക് വരുന്നുണ്ടെന്ന് പറയാതെയാണ് ബോണി അപ്പോൾ ഫോൺ വച്ചത്; ശ്രീദേവിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോണി കപൂറിന്റെ സുഹൃത്ത് കോമൾ നെഹ്ത
കാത്തിരിപ്പിനൊടുവിൽ ലാലേട്ടൻ എത്തി; ഇനി ഒടിയൻ മാണിക്യന്റെ നാളുകൾ; ചിത്രത്തിന്റെ അവസാനത്തെ ഷെഡ്യൂളിനായി എത്തിയ മോഹൻ ലാലിന്റെ ചിത്രം പങ്ക് വെച്ച് സംവിധായകൻ; ഷൂട്ടിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണിതെന്ന് സംവിധായകൻ