CELLULOID - Page 85

ചിത്രീകരണം പൂർത്തിയാവുന്നതിന് മുമ്പേ അബ്രഹാമിന്റെ സന്തതികളെ സ്വന്തമാക്കി സൂര്യ ടിവി; മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സൂര്യ ടിവി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്; ക്യാപ്റ്റന് ശേഷം ഗുഡ്‌വിൽ എന്റർടെന്മെന്റ് ഒരുക്കുന്ന ചിത്രമൊരുക്കുന്നത് നവാഗതനായ ഷാജി പടൂർ
എന്റെ പിറന്നാൾ ദിവസം എനിക്കെല്ലാവരോടും പറയാൻ ഒന്നേയുള്ളൂ; നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക; ആ സ്‌നേഹം അവർക്ക് അനുഭവപ്പെടാൻ നിരന്തരം ശ്രമിക്കുക; ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ കുറിപ്പ് വൈറലാവുന്നു
ശങ്കറിന്റെ പരാതിയിൽ വടിവേലുവിന് എട്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ പിഴ; പിഴയടച്ചില്ലെങ്കിൽ സിനിമയിൽ നിന്ന് വിലക്ക് നേരിടണം; വമ്പൻ തിരിച്ച് വരവിനൊരുങ്ങുന്ന താരത്തിന് വമ്പൻ തിരിച്ചടി
പ്രതികൾക്ക് വിചാരണക്ക് ഹാജരാകാൻ സെഷൻസ് കോടതി നോട്ടീസ് അയച്ചത് വിചാരണ വനിത ജഡിജിയുടെ കോടതിയിൽ വേണമെന്ന നടിയുടെ കേസ് ഹൈക്കോടതിയിൽ പരിഹണനയിൽ എത്താൻ ഇരിക്കവെ; മാർച്ച് 14ന് തുടങ്ങുന്ന വിചാരണയിൽ കുറ്റവിമുക്തനായി താര പരിവേഷത്തോടെ സിനിമയിലേക്ക് മടങ്ങാനുള്ള ദിലീപിന്റെ മോഹം ഫലിക്കുമോ?
ഒരു ഇന്ത്യൻ മാസികയുടെ മുഖച്ചിത്രമായി ഇത്രയും ധീരവും ചിന്തയുണർത്തുന്നതുമായ ചിത്രം ഞാൻ കണ്ടിട്ടില്ല; ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരിൽ ഇത് ചരിത്രത്തിൽ ഇടംനേടും; ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു; ജിലു ജോസഫ്, നിങ്ങൾ വിസ്മയിപ്പിച്ചു; ഗൃഹലക്ഷ്മിയുടെ മുഖച്ചിത്രത്തെ അഭിനന്ദിച്ച് ലിസി ലക്ഷ്മി