CELLULOID - Page 86

വ്യത്യസ്തതയ്ക്കു വേണ്ടി വല്ലപ്പോഴുമെങ്കിലും സത്യമുള്ള വാർത്ത കൊടുക്കൂ; നടി തപ്‌സി വിവാഹത്തിന് സമ്മതിച്ചെന്ന വാർത്ത കൊടുത്ത അർണബിന്റെ റിപ്പബ്ലിക് ടിവിക്ക് താരത്തിന്റെ കിടിലൻ മറുപടി; പോയി ഒരു മാന്യത ഉണ്ടാക്കൂ എന്ന താരത്തിന്റെ ട്വീറ്റ് വൈറലാവുന്നു
എല്ലാ ദിവസവും മാർഷൽ ആർട്സ് പ്രാക്ടീസ് ചെയ്യും; കിക്ക് ബോക്സിങും ഷാഡോയും പ്രാക്ടീസ് ചെയ്യാറുണ്ട്; അതിനുശേഷം യോഗയോടൊപ്പം സ്ട്രെച്ചിങ് ചെയ്യും;. അവസാന ഒരു മണിക്കൂർ മെഡിറ്റേഷനുമാണ് തന്റെ ദിനചര്യ; തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി അക്ഷയ് കുമാർ
സ്ഫടികത്തിന് രണ്ടാം ഭാഗം ഇനിയുണ്ടാവില്ല; അടുത്ത വർഷം ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ 50 തീയറ്ററുകളിൽ ചിത്രം റീ റിലീസ് ചെയ്യും; ആടുതോമയും ചാക്കോ മാഷും ഇനി ആവർത്തിക്കപ്പെട്ടാൽ ശരിയാകില്ല; സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ മനസ്സ് തുറക്കുന്നു
ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരുടെ ചൂഷണത്തിനെതിരെ തിയറ്റർ സംഘടനകൾ; ആന്ധ്ര, തെലങ്കാന മേഖലയിൽ മാർച്ച് രണ്ടു മുതൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടും; കേരളത്തിൽ മാർച്ച് രണ്ടിനു സൂചനാ പണിമുടക്ക്
തിരുമാലനായകനെ പലവട്ടം തോല്പിച്ച ഇരവിക്കുട്ടി പിള്ള വലിയ പടതലവനും വിശ്വസ്തനായ അനുയായി കുഞ്ചിറക്കോട്ട് കാളിയും; അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യയിലെ തന്നെ ഗംഭീര സർവൈവൽ മൂവി; പൃഥ്വിരാജിന് പുറമെ തമിഴിൽ നിന്നുള്ള വമ്പൻ താരവും; തിരക്കഥയുടെ കരുത്തിൽ ചരിത്രം രചിക്കാൻ കാളിയൻ
ക്ലിന്റിന് ശേഷം പുതിയ ചിത്രവുമായി ഹരികുമാർ എത്തുന്നു; എം മുകുന്ദന്റെ ചെറുകഥ ഒരു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നു; ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുത്തുകാരൻ തന്നെ
മിയ മൽക്കോവയുടെ നഗ്ന ദൃശ്യങ്ങൾ ഹൈദരാബാദിൽ വച്ചു തന്നെയാണ് ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തൽ; ഗോഡ് സെക്സ് ആൻഡ് ടൂത്ത് സംവിധായകന് വിനയാകും; രാം ഗോപാൽ വർമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന
യെന്തിരന്‌ ശേഷം ഇന്ത്യൻ രണ്ടാം പതിപ്പുമായി ശങ്കർ എത്തുമെന്ന് റിപ്പോർട്ട്; കമൽഹാസനൊപ്പം അജയ് ദേവഗണും പ്രധാന കഥാപാത്രവുമായി എത്തിയേക്കും; രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ വീണ്ടും അഭിനയത്തിനോ?