Cinema varthakal - Page 128

മതനിന്ദ നടത്തിയെന്ന് വിമർശനം; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കൾ; സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ല; തെറ്റിധാരണ മാറ്റിയ ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ
ശ്രദ്ധ നേടി ഫാന്റസി ഹൊറർ കോമഡി ഹലോ മമ്മി; തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കി ഷറഫുദ്ദീൻ;  കൈയടി നേടി ഐശ്വര്യ ലക്ഷ്‍മിയും; ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്ത്
ബാബു രാജിനെതിരായ ബലാത്സം​ഗ കേസ്; നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; അന്വേഷണവുമായി സഹകരിക്കണം; 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം
കാന്താര രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ബസ് തലകീഴായി മറിഞ്ഞു; അപകടം ചിത്രീകരണം കഴിഞ്ഞ് മടങ്ങവെ; ആറ് പേർക്ക് പരിക്ക്
തുടർച്ചയായ മൂന്നാം ദിനവും കളക്ഷനിൽ വർദ്ധനവ്; ബേസില്‍ ജോസഫ്-നസ്രിയ നസിം ചിത്രത്തിന് മികച്ച പ്രതികരണം; സൂക്ഷ്‍മദര്‍ശിനിയുടെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു