Cinema varthakal - Page 44

അമ്മയ്ക്കുള്ളിൽ കുറെ തെറ്റുകൾ നടന്നിട്ടുണ്ട്; നടിക്കുനേരെ അക്രമം നടന്നുവെന്നത് സത്യമാണ്; സഹായത്തിൽ നിന്ന് അർഹതപ്പെട്ടവരെ മാറ്റി നിർത്തി; കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ട്; അമ്മയെ രൂക്ഷമായി വിമർ‌ശിച്ച് നടി മല്ലികാ സുകുമാരൻ
ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയൊക്കെ എന്റെ പുതിയ കാമുകിമാരാക്കും; ഇവൾ എന്റെ കല്യാണി കുട്ടി; പട്ടി സാറിനൊപ്പമുള്ള പോസ്റ്റിട്ട് കമന്റടിക്കാര്‍ക്ക്‌ ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍; കൂടെ ഉള്ളത് പുതിയ ആളാണോയെന്ന് വീണ്ടും കമന്റ്..!