FILM REVIEW - Page 43

സാധാരണ വീടിനെ ആഡംബരവീടെന്ന് വിളിച്ച് അധിക്ഷേപിച്ചു; ഔദ്യോഗിക വിദേശയാത്രയെ വിനോദസഞ്ചാരം എന്നു പറഞ്ഞ് നാറ്റിച്ചു; മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി കൊച്ചി മേയർ; ചരട് വലിക്കുന്നത് പ്രസ് ക്ലബ് വിവാദത്തിന്റെ സൂത്രധാരനായ പൊലീസ് ഓഫീസർ
കുളിപ്പിച്ച് രഞ്ജിത്ത് സ്വന്തം കുഞ്ഞിനെ കൊന്നു! ഞാൻ ഒരു പാഴായിപ്പോയ പരീക്ഷണം; അൽഭുതപ്പെടുത്തി ദുൽഖർ സൽമാൻ; മമ്മൂട്ടി ദുൽഖറിന്റെ പിതാവെന്ന് അറിയപ്പെടുന്ന കാലം വരുമോ? അഭിനയ മികവ് തെളിയിച്ച് സുരേഷ് കൃഷ്ണയും രഞ്ജി പണിക്കരും
കൂതറ ചിത്രങ്ങളിറക്കിയിട്ടും കോടികൾകൊയ്ത് ഓണസിനിമാ വിപണി; സൽപ്പേര് നേടിയത് ‘സപ്തമ. ശ്രീ. തസ്കരഃ മാത്രം; ‘പെരുച്ചാഴിക്കും ‘രാജാധിരാജയ്ക്കും കോടികളുടെ ഇനീഷ്യൽ കളക്ഷൻ; പരാജയമായത് ദിലീപിന്റെ വില്ലാളി വീരൻ
സാഹിത്യ വാരഫലവുമായി ഷാജി ജേക്കബ്; സാമൂഹ്യ വിമർശനവുമായി മാധവദാസ്: അനുഭവകഥ പറഞ്ഞ് ഗോപി കോട്ടമുറിക്കൽ; രാഷ്ട്രീയ പാഠങ്ങളുമായി മാത്യു കുഴൽനാടൻ: ആഴ്ചയിൽ ഏഴ് ദിവസവും ഇനി മറുനാടനിൽ പംക്തികൾ വായിക്കാം
‘പൈങ്കിളി- ഗരുഡൻ സിനിമക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പ്; മലയാളത്തിൽ അപൂർവമായ റിയലിസ്റ്റിക്ക് ദൃശ്യാനുഭവവുമായി വേണു; പഴയ മമ്മൂട്ടി തിരിച്ചുവരുന്നു; ഞെട്ടിച്ച് അപർണ ഗോപിനാഥ്