GOSSIP - Page 41

രവി പിള്ളയുടെ മകളുടെ വിവാഹത്തിന് സെറ്റ് ഒരുക്കാൻ സാബു സിറിലിനെ തെരഞ്ഞെടുത്തതു ലോകോത്തര ഡിസൈനർമാരുമായുള്ള മത്സരത്തിനൊടുവിൽ; വിസ്മയങ്ങൾ കാത്തുവച്ച് ബാഹുബലിയെയും വെല്ലുന്ന സെറ്റ് ഒരുങ്ങുന്നു
ഷൂട്ടിങിനിടെ ഉണ്ടായ വാക്ക് തർക്കം മൂത്ത് നടി മീനാക്ഷി സഹ സംവിധായകനെ തല്ലി ബോധംകെടുത്തി; അരിശം മൂത്ത അണിയറ പ്രവർത്തകർ നടിയെ തിരിച്ച് തല്ലി; ഒടുവിൽ മാപ്പെഴുതി നല്കി നടിയുടെ തലയൂരൽ