GOSSIP - Page 42

ഒരുകോടി 27 ലക്ഷം ശമ്പളം നൽകി ഡൽഹിയിലെ വിദ്യാർത്ഥിയെ ഗൂഗിൾ ജോലിക്കെടുത്തു; കാമ്പസ് റിക്രൂട്ടുമെന്റുകൾ ആരംഭിച്ചതോടെ പ്രതിഭയുള്ള വിദ്യാർത്ഥികൾ ഞൊടിയിടയിൽ കോടീശ്വരന്മാരാകുന്നത് ഇങ്ങനെ
പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ ആശയുടെ ചിത്രം ലഭിച്ചില്ല; കൃത്രിമം നടത്തിയത് കേരളത്തിലെ വിതരണക്കാരും ഡിസൈനറും ചേർന്ന്; ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിത്യാ മേനോനും രംഗത്ത്; തൂങ്കാവനം പോസ്റ്റർ വിവാദം ചൂടുപിടിക്കുന്നു
കത്രീന പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത് എന്തിന്? രൺബീറുമായി പ്രശ്‌നങ്ങളെന്ന് വിലയിരുത്തി പാപ്പാരാസികൾ; താരസുന്ദരിയെ അലട്ടുന്ന പ്രശ്‌നം തിരക്കി ആരാധകർ