STARDUST - Page 130

സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു; എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി; നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു; വരന്‍ ഹൈദരാബാദ് സ്വദേശി; വിവാഹ നിശ്ചയ ഫോട്ടേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ; സ്ലീവ്ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു മറുപടി; സന്ദീപ് റെഡ്ഡി
ഞാൻ എന്റെ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നു; പതിവ് തെറ്റാതെ ദിവസവും ഞാൻ അത് ചെയ്യും; എല്ലാ ഭാഗങ്ങളിലും ഞാൻ സ്പർശിച്ച് നോക്കും; അൽപ്പം ഭ്രാന്താണ്..എന്നാലും കൊള്ളാം; രഹസ്യങ്ങൾ പരസ്യമാക്കി നടി തമന്ന
ഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെ പോകുന്നത് തന്ത വൈബ് അല്ല; ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്; നമ്മുടെ അശ്രദ്ധ കാരണം വേറൊരാള്‍ക്ക് അപകടം ഉണ്ടാകരുത്: ആസിഫ് അലി
അന്ന് ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു? ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? വിവാദ പരാമര്‍ശനുമായി കങ്കണ