STARDUST - Page 151

രോഗം വരാതിരിക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും എന്ത് കഴിക്കണം? അല്ലെങ്കിൽ എന്ത് കഴിക്കരുത്? വാട്ട്സ്അപ് യൂണിവേഴ്സിറ്റിയിലെ വിവരങ്ങളെ ഇനി ആശ്രയിക്കേണ്ട; ആയുസ്സ് കൂട്ടാൻ പറ്റിയ നാല് ഭക്ഷണ വിഭവങ്ങൾ തിരഞ്ഞെടുത്ത് ഹാർവാർഡിന്റെ പഠന റിപ്പോർട്ട്
റേഡ് മീറ്റും പ്രൊസസ്സ്ഡ് മീറ്റും ഉപേക്ഷിച്ച് ധാന്യവർഗ്ഗങ്ങളും ഫലവിത്തുകളും ഉപയോഗിച്ചാൽ ആയുസ്സ് വർദ്ധിക്കുന്നത് 13 വർഷം; നമ്മുടെ ആയുസ്സ് കൂടുന്നതും കുറയുന്നതും അറിയാൻ ഒരു ഓൺലൈൻ ഹെൽത്ത് കാൽക്കുലേറ്റർ
ലെയ്സും ക്രിസ്പും കഴിച്ചാൽ 50 ശതമാനം മരണ സാധ്യത കൂടും; ഉച്ചയൂണും ഫ്രൂട്ട്സും അത്താഴത്തിനു പച്ചക്കറികളും നിർബന്ധമാക്കിയാൽ കൂടുതൽ കാലം ജീവിക്കാം; ദീർഘായുസ്സിനുള്ള മെനു ഒടുവിൽ റെഡി
പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിന് പിന്നാലെ നിക്കിന്റെ അടുത്ത സുഹൃത്ത് മാരക മയക്കു മരുന്നിന് അടിമയായെന്ന് റിപ്പോർട്ട് ; പ്രശസ്ത ഗായിക ഡെമി ലവാറ്റോ സോഷ്യൽ മീഡിയയിൽ നിക്കിനെ അൺഫോളോ ചെയ്തതോടെ കാരണമെന്തെന്ന് അന്വേഷിച്ച് ആരാധകർ; ഗായികയെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ഇവർക്കിടയിൽ വിള്ളലുണ്ടെന്നും മാധ്യമങ്ങൾ
ലിവിങ് റിലേഷനിലുള്ള പങ്കാളികൾ വിവാഹിതരായി കഴിഞ്ഞാൽ ജീവിതത്തിലെന്തെങ്കിലും മാറ്റമുണ്ടാകുമോ ? അഭിമുഖത്തിൽ കിട്ടിയ ചോദ്യത്തിന് സിംമ്പിൾ ആൻഡ് പവർഫുൾ മറുപടിയുമായി ദീപിക പദുക്കോൺ; നാലു വർഷത്തെ ലിവിങ് ടുഗദർ ജീവിതത്തിന് ശേഷം വിവാഹിതരായ ദീപികാ- രൺവീർ ദമ്പതികൾക്ക് ആശംസാ പ്രവാഹം
പൃഥിരാജിന്റെ സർപ്രൈസ് കാത്തിരുന്നവർക്ക് ബിരിയാണി പ്രതീക്ഷിച്ചു നിന്ന് കഞ്ഞി കിട്ടിയ അവസ്ഥ: പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്ത കാര്യം പങ്കുവക്കാനെത്തിയ പൃഥിയെ ട്രോളി സോഷ്യൽമീഡിയ; ഇതിലും ഭേദം മേനോനായാരുന്നുവെന്നും ഒടിയൻ ആദ്യ ഷോയ്ക്ക് കേറിയ അവസ്ഥയെന്നും ആരാധകർ
ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ വീണ്ടും അംഗമാവാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും; ലൈംഗിക അധിക്ഷേപത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ ഇൻഡസ്ട്രി വിട്ടുപോവുന്നതാണ് നല്ലത്; വൈരമുത്തുവിനെതിരെയുള്ള മീടു വെളിപ്പെടുത്തൽ നടത്തിയ ചിന്മയിയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ
ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിച്ചാൽ തടി കൂടുകയും ഡയബറ്റിക്സ് പിടിക്കുകയും ചെയ്യും; ഉറങ്ങുന്നതിന് തൊട്ട് മുമ്പ് അത്താഴം കഴിച്ചാൽ ഉറപ്പായും പണി കിട്ടും; ഭക്ഷണ കാര്യത്തെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ കൂടി