STARDUST - Page 19

അവൻ എന്‍റെ മമ്മിയുടെ അടുത്തേക്ക് പോയി..;ദുശ്ശീലങ്ങൾ ഒന്നുമില്ലായിരുന്നു; ദൈവം വിളിച്ചാൽ എല്ലാവരും പോയേ പറ്റൂ; റോഡിന്‍റെ അവസ്ഥ കാരണം ആശുപത്രിയില്‍ എത്തിക്കാൻ കുറച്ചു വൈകി; ഞാൻ സിനിമയുമായി നടക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അവനാണ്; അനുജന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി നടൻ ബൈജു ഏഴുപുന്ന
ഐശ്വര്യ റായ്, ഗ്ലോബല്‍ സ്റ്റാര്‍; പേരില്‍ നിന്ന് ബച്ചന്‍ ഒഴിവാക്കി; അന്താരാഷ്ട്ര വേദിയില്‍ ഐശ്വര്യ മാത്രം; വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി പേര് മാറ്റം
ട്രാക്കില്‍ ചീറി പായാന്‍ ഒരുങ്ങി വെള്ളയും ചുവപ്പും മഞ്ഞയും നിറത്തില്‍ അജിത്തിന്റെ റേസിങ് കാര്‍; ഫെരാരി 488 ഇവിഒയക്കെപ്പമുള്ള ചിത്രം പങ്കുവച്ച് താരം; സീന്‍ സാധനം എന്ന ആരാധകര്‍
ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല; ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും തമ്മിലെ വിവാഹബന്ധം തകരാന്‍ കാരണം നയന്‍താര; വിഘ്‌നേഷിനെ കല്യാണം കഴിക്കുന്നതില്‍ ധനുഷിന് ഇഷ്ടമായിരുന്നില്ല; തുറന്ന് പറഞ്ഞ് തമിഴ്‌നടന്‍
ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ താങ്ങായി നിന്ന ആളാണ് ദര്‍ഫ;അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നത്: വിവാഹം ആഘോഷമാക്കി നടന്‍ ഷിയാസ് കരീം; കല്യാണത്തില്‍ പങ്കെടത്ത് സുഹൃത്തുക്കും കുടുംബവും
മക്കളെ ഒരു നോക്ക് കാണണം, എന്ത് വേണമെങ്കിലും ചെയ്യാം; കാല് വരെ പിടിക്കാന്‍ തയ്യാര്‍; കുട്ടികളെ കാണാത്തതില്‍ വളരെ വിഷമം; ആഞ്ജലിനയോട് അപേക്ഷിച്ച് ബ്രാഡ് പിറ്റ്
വിവാഹമോചനത്തിന് ശേഷം എന്നെ സെക്കന്‍ഡ് ഹാന്‍ഡ്എന്നിങ്ങനെ വിളിച്ചിരുന്നു; അതേ, ഞാന്‍ വിവാഹമോചിതയാണ്, പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല; ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല: സാമന്ത
ചില മലയാളം സീരിയലുകള്‍ എന്‍ഡോസര്‍ഫാന്‍ പോലെ; സമൂഹത്തിന് മാരകം; സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്, അത് പാളിയാല്‍ ഒരു ജനതയെ തന്നെ ബാധിക്കും; സിനിമ പോലെ സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; പ്രേംകുമാര്‍
കുട്ടികളെ ചെറുപ്പത്തില്‍ നിക്കറിട്ട് ശീലിപ്പിക്കുന്നത് മാതാപിതാക്കള്‍ തന്നെ; ഒരു കുട്ടിയെ ഷോട്ട്‌സ് ഇട്ട് വളര്‍ത്തിയതുകൊണ്ടാണ് ആ പെണ്‍കുട്ടിക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് ഉണ്ടായത്; ചാന്തുപൊട്ടില്‍ ദിലീപിന്റെ വേഷം എന്താണ്; വിവാദ പ്രസ്താവനയുമായി രജിത് കുമാര്‍
ഈ വിമര്‍ശനം പ്രതീക്ഷിച്ചത്, അതുകൊണ്ട് നിരാശയില്ല; വിദേശത്ത് ഇത്തരം സീനുകള്‍ എടുക്കുന്നത് സാധരണയാണ്, അവിടെ ഇത് ചര്‍ച്ചചെയ്യപ്പെടുന്നില്ല; ഷൂട്ടിങ് കാണണം എന്നായിരുന്നു ചിലരുടെ കമന്റ്, ഇവരോട് എന്ത് പറയാന്‍; മലയാളികളുടെ ചിന്തയാണ് മാറേണ്ടത്; ഭാവി തലമുറയില്‍ എങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ദിവ്യ പ്രഭ