STARDUST - Page 18

പഴയ വട്ടിന് ഇപ്പോൾ പുതിയ വാക്കുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്..; ഓവര്‍ തിങ്കിങ്, ഭയങ്കര ഡിപ്രഷന്‍ ആണ് മൂഡ് സ്വിങ്‌സ് എന്നൊക്കെ; ഇതിലൊന്നും ഒരു കാര്യവുമില്ല..!!; സോഷ്യൽ മീഡിയയിൽ കത്തിക്കയറി നടി കൃഷ്ണപ്രഭയുടെ വാവിട്ട വാക്കുകൾ; മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ് പൊല്ലാപ്പ്; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
എന്നെ തെറ്റായി ചിത്രീകരിക്കുന്ന പലതും ഞാൻ കാണുന്നുണ്ട്..; ഇതുവഴി നിങ്ങൾക്ക് എന്ത് ആശ്വാസമാണ് കിട്ടുന്നത്; എനിക്കറിയത്തില്ല..!!; ബാത്ത് ടവ്വലിൽ പോസ് ചെയ്ത ആ ചിത്രങ്ങളെല്ലാം മുഴുവൻ ഫേക്ക്?; സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി നടി പ്രിയങ്ക
മറ്റുള്ളവര്‍ എന്റെ ജീവിതം എനിക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നത് ഇഷ്ടമാണ്. അവര്‍ എന്റെ ഹണിമൂണ്‍ കൂടി പ്ലാന്‍ ചെയ്യാനായി കാത്തിരിക്കുകയാണ്; വിവാഹ അഭ്യൂഹങ്ങളോട് പ്രതികരിച്ച് തൃഷ കൃഷ്ണന്‍
കാട്ടാളന്റെ തായ്ലാന്റിലെ സെറ്റില്‍ ആനയുമായുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്; താരം ചികിത്സയ്ക്ക് ശേഷം വിശ്രമത്തില്‍;  ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റിവച്ചു
അത്..എന്റെ തലയിലല്ലേ വച്ചത്; ആകെ 15 സെന്റീമീറ്ററെ ഉള്ളൂ; അങ്ങനെ വലിയ സ്റ്റൈലിൽ വന്നിറങ്ങിയതും സ്നിഫർ ഡോ​ഗ് വളഞ്ഞു; ഞാൻ ഒന്ന് പേടിച്ചു..!!; തിരുവോണ ദിനത്തിലെ ആ പണി മറക്കാൻ പറ്റോ?; മുല്ലപ്പൂ കാരണം തന്റെ ഉറക്കം നഷ്ടപ്പെട്ട സംഭവം വിവരിച്ച് നടി നവ്യ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
സത്യത്തിൽ എനിക്ക് കാന്‍സര്‍ ഇല്ല; ഞാൻ പറഞ്ഞത് മുഴുവൻ പച്ചക്കള്ളം; റീച്ചുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്തത്; ഒരു കൈ അബദ്ധം..!!; ആറാട്ട് അണ്ണന്റെ പുതിയ പോസ്റ്റ് കണ്ട് വീണ്ടും തലപുകഞ്ഞ് ആളുകൾ; കാൻസർ അഭ്യുഹങ്ങളിൽ ഫുൾ സ്റ്റോപ്പിട്ട് സന്തോഷ്; തെറിവിളി കൊണ്ട് നിറഞ്ഞ് കമന്റ് ബോക്സ്; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച
മറ്റുള്ളവരുടെ ഉള്ളിലുള്ള ദുഷിപ്പിനെ നേരെയാക്കാൻ കഴിയില്ല, അവർക്ക് വ്യൂസ് മാത്രം മതി; ഫോട്ടോയെടുക്കാൻ വന്ന ആരാധികയെ അവഗണിച്ചെന്ന ആരോപണത്തിൽ യൂട്യൂബേഴ്സിനെ വിമർശിച്ച് നവ്യ നായർ