Cinemaപത്മാവതിയെ കുറിച്ച് ചോദിച്ചപ്പോൾ കൈയിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടി; ഞാൻ ദീപിക പദുകോണോ സഞ്ചയ് ലീലാ ബൻസാലിയോ ആണോ എന്ന് മറുചോദ്യം: ശിൽപ്പാ ഷെട്ടിയുടെ നിലപാട് ചർച്ചയാക്കി ബോളിവുഡ്10 Dec 2017 6:30 AM IST
Cinemaനസ്രിയ എന്റെ കുഞ്ഞനുജത്തി; അതുപോലൊരു അനിയത്തിക്കുട്ടി വേണമെന്ന് ആരും ആഗ്രഹിക്കും; നായികമാരിൽ പാർവ്വതി എന്റെ നല്ല സുഹൃത്തും: സിനിമയിലെ തനിക്ക് പ്രിയപ്പെട്ട മൂന്ന് സ്ത്രീകളെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്9 Dec 2017 12:56 PM IST
Cinemaആ ബന്ധം എനിക്ക് സെറ്റായില്ല; അവനെ വെടിവെച്ച് കൊല്ലണമെന്ന് പോലും തോന്നി; പ്രണയത്തിൽ തോറ്റ ഞാൻ ജീവിതത്തിൽ തോൽക്കാതിരിക്കാനുള്ള പോരാട്ടത്തിൽ; പ്രണയത്തകർച്ചയെ കുറിച്ച് തുറന്ന് പറഞ്ഞ് രമ്യാ നമ്പീശൻ9 Dec 2017 10:05 AM IST
Cinemaതലക്കനമില്ലാതെ തല; മകൻ അദ്വികിന്റെ ഓട്ടമത്സരം കാണാൻ അജിത്ത് എത്തിയത് വളരെ സിമ്പിളായി: മത്സരം കാണാൻ സാധാരണക്കാരനായി എത്തിയ തല മകനെയും തോളിലിട്ട് പോകുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ9 Dec 2017 9:51 AM IST
Cinemaമുംബൈയിൽ നിന്നും അനുഷ്‌ക കുടുംബത്തിനൊപ്പം പറന്നത് വിവാഹത്തിനായോ? കോഹ്ലി അനുഷ്‌ക വിവാഹം ഈ മാസം 12 ന് ഇറ്റലിയിൽ നടക്കുമെന്ന് വാർത്തകൾ; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് നടിയുടെ മാനേജരും9 Dec 2017 8:05 AM IST
Cinemaഇത് പ്രേമത്തിലെ ആ ചുരുണ്ട മുടിക്കാരിയോ; മലയാളത്തിൽ നിന്ന് തെലുങ്കിലെ സൂപ്പർ നായികയായി മാറിയ അനുപമാ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകരും8 Dec 2017 12:12 PM IST
Cinemaഅമലാ പോൾ കൈവിട്ട കൊച്ചുണ്ണിയിലെ ജാനകിയാവാൻ പ്രിയാ ആനന്ദ് ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ; മൂന്ന് സിനിമകൾ കൈവിട്ട് പോയെങ്കിലും മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിനാൽ താൻ ഹാപ്പിയെന്ന് താരം8 Dec 2017 12:10 PM IST
Cinemaപ്രശസ്ത സംവിധായകൻ ഗൗതം മേനോന്റെ കാർ അപകടത്തിൽപ്പെട്ടു; അപകടം മഹാബലിപുരത്തു നിന്നും ചെന്നൈയിലേയ്ക്കു വരുന്ന വഴി; ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ താരത്തിന് നിസാര പരുക്കുകൾ8 Dec 2017 8:12 AM IST
Cinemaകല്പനയുടെ മകൾ ശ്രീമയും വെള്ളിത്തിരയിലേക്ക്; താരപുത്രിയുടെ ചുവടുവയ്പ്പ് കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന് ചിത്രത്തിലൂടെ8 Dec 2017 7:54 AM IST
Cinemaഡബ്സ്മാഷിൽ സൗഭാഗ്യയെ വെല്ലാൻ ആരെങ്കിലുമുണ്ടോ ? തകർപ്പൻ പെർഫോമൻസുമായി വീണ്ടും സൈബർ ലോകത്തിന്റെ താരമായി സൗഭാഗ്യ വെങ്കിടേഷ്; താരാ കല്ല്യാണിന്റെ പുത്രിയുടെ 'പോ അണ്ണാച്ചി പിന്നെ വാ' വീഡിയോക്ക് കയ്യടിച്ച് ആരാധകർ7 Dec 2017 6:05 PM IST
Cinemaസൽമാന്റെ സൂപ്പർഹിറ്റ് ചിത്രം തേരെ നാമിലെ ഗാനത്തിന്റെ നൃത്തവിഷ്‌കാരം കണ്ട് കണ്ണീർ തുടച്ച് കത്രീന; മുൻ കാമുകിയുടെ കണ്ണുനിറഞ്ഞപ്പോൾ ചിരിപ്പിക്കാനായി ഡാൻസിന് ചുവടുവച്ച് സല്ലുവും; വൈറലാകുന്ന വീഡിയോ കാണാം7 Dec 2017 9:13 AM IST
Cinemaഷൂട്ടിംഗിനിടെ തലകറങ്ങി വീണു; കൊരട്ടയിലെ ചികിൽസയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവം; ചാർമിളയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ട; നടി വീണ്ടും 'ഒരു പത്താം ക്ലാസിലെ പ്രണയം' സെറ്റിൽ സജീവം7 Dec 2017 9:11 AM IST