STARDUST - Page 273

ചില ഓന്തുകളുടെ യഥാർത്ഥ നിറം കാണാൻ ജനങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാർ; രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള അനുഭവസമ്പത്ത് വിശാലിനില്ലെന്ന് രാജേന്ദർ: ആർ കെ നഗറിൽ മത്സരത്തിനിറങ്ങിയ വിശാലിന് പണി കിട്ടിയതിൽ സന്തോഷവുമായി താരങ്ങൾ
ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; എന്നെ കായംകുളം കൊച്ചുണ്ണിയിൽ നിന്ന് ആരും മാറ്റിയതല്ല; മറ്റ് സിനിമകളുടെ തിരക്കുകൾ കാരണം താൻ സ്വയം പിന്മാറിയത്; നിവിൻ പോളി ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അമലാ പോൾ
സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണെന്ന പൊലീസ് വിശദീകരണത്തെ പരിഹസിച്ച് രാമലീല സംവിധായകൻ അരുൺ ഗോപി
കേണൽ പദവി ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! പട്ടാളസിനിമ ചെയ്യാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി; നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു: ലെഫ്റ്റന്റ് കേണൽ പദവിയിൽ മോഹൻലാൽ പറയുന്നത്
തന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്; അവർ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു; കംമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതൽ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം: എഡിറ്റർ ലെനിന്റെ വാക്കുകളും വിവാദത്തിൽ
എന്റെ പേര് നഖത് ഖാൻ എന്ന് തന്നെ; വിഡ്ഡികളെ ഇത് എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയ പേരാണ്; ഇനി എന്തുവേണം; നിങ്ങൾ ഇപ്പോഴും 47 വർഷം പുറകിലാണ്; സോഷ്യൽമീഡിയയിൽ ഖുശ്‌ബുവിന്റെ മതം തിരഞ്ഞവർക്ക് ചുട്ടമറുപടിയുമായി നടി
വണ്ടി ദേശീയപാതയിലേക്കു കയറുമ്പോഴേക്കും വലിയ ശബ്ദത്തോടെ മോനിഷ സഞ്ചരിച്ച കാർ തിരിഞ്ഞു മറിഞ്ഞു: പിന്നീട് ബസിന്റെ പിൻചക്രങ്ങൾക്കു തൊട്ടുമുന്നിലിടിച്ചു; അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും ഉത്തരവാദിയായില്ലേ... ആ സങ്കടം മാറില്ല..: 25 കൊല്ലം മുമ്പ് മോനിഷ കവലയിലെ അപകടം ബസ് ഡ്രൈവർ ഓർക്കുന്നത് ഇങ്ങനെ
എന്റെ അച്ഛൻ നായരാണ്; അമ്മ കാത്തലിക്കും; അനിയത്തി മുസ്ലിമും; ഞങ്ങളുടെ ഫാമിലിയിൽതന്നെ എല്ലാ മതങ്ങളുമുണ്ട്; ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്: മതത്തെ കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്
എന്റെ ആദ്യ പ്രണയമായിരുന്നു രഘു; എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു; എന്റെ ചെറുപ്പത്തിൽ അമ്മ മരിച്ചതാണ്; അതുകൊണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അത് റിഷിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്: എന്തുകൊണ്ട് രോഹിണി വീണ്ടും വിവാഹിതയായില്ല? നടി പറയുന്നത് ഇങ്ങനെ
മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു; സാധാരണ പോലെ നെറ്റിയിൽ ഉതിർന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് എന്തോ സംഭവിക്കാൻ പോകുന്ന പോലെ എന്ന് അവൾ പറഞ്ഞു; മകളെ അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെ; മലയാളിയെ കരയിച്ച വാഹനാപകടത്തിൽ മോനിഷ യാത്രയായിട്ട് കാൽനൂറ്റാണ്ട്