STARDUST - Page 292

കാവ്യയെ ഓൺസ്‌ക്രീനിൽ അവതരിപ്പിക്കുന്നത് ജീവിതത്തിലും ജോലി സംബന്ധമായും പാഠമാണ്; കാവ്യയിൽ നിന്ന് ജീവിതത്തിൽ പലതും പഠിച്ചു; സീരിയലിന് വേണ്ടി ഒത്തിരി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു; മനസ് തുറന്ന് നടി കവിതാ നായർ
ചെക്കൻ പോവുകയാണോ എന്ന കുസൃതി ചോദ്യവുമായി ലെന; ആരും പോവരുത് ഡ്രസ് മാറി വരാം എന്ന് ഭാവന: കാലിൽ തൊട്ടു തൊഴുതും കെട്ടി പിടിച്ചും ഭാവനയും ഭാഗ്യ ലക്ഷ്മിയും: വിവാഹ വേദി കീഴടക്കി് മലയാളത്തിന്റെ പ്രിയ നായികമാർ
ഭാവന ഇനി നവീന് സ്വന്തം; തിരുവമ്പാടിയിലെ താലികെട്ടിന് സാക്ഷ്യം വഹിച്ചത് ബന്ധുക്കൾ മാത്രം; സഫലമാകുന്നത് ആറു കൊല്ലത്തെ പ്രണയം; ഇനി സൽക്കാര ചടങ്ങുകൾ; കനത്ത സുരക്ഷയൊരുക്കി പൊലീസും
മലയാളത്തിൽ ഇങ്ങനൊരു സിനിമ ആദ്യം; കാർബണിന്റെ ഏറ്റവും വലിയ ശക്തിയും ഫഹദ് തന്നെ: നോട്ടവും ചലനവും ഭാവവുമെല്ലാം അതിശയിപ്പിക്കുന്നത്: ഫഹദ് ഫാസിലിനെ വാനോളം പുകഴ്‌ത്തി സത്യൻ അന്തിക്കാട്
ടോവിനോയ്ക്ക് ഇന്ന് ഇരുപത്തി ഒമ്പതാം പിറന്നാൾ; ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് മലയാളികളുടെ പിയതാരം: ജന്മദിന സമ്മാനമായി മറഡോണയുടെ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
അന്ന് ഞാൻ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്; ആശുപ്രതിയിൽ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രവും വാങ്ങി: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് ടോവിനോ തോമസ്
അങ്ങിനെ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചാൽ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്; മറ്റുള്ളവർ വിമർശിക്കുന്നത് സത്യം മനസ്സിലാക്കാതെ: ആമിയിൽ നിന്നും പൃഥ്വിരാജ് പിന്മാറിയതിനെ കുറിച്ച് ടൊവിനോ തോമസ്