STARDUST - Page 293

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടവരൊക്കെ ചോദിക്കുന്നു ഇത് ആ പഴയ നരേന്ദ്രനല്ലേ; തോൾ അൽപ്പം ചരിച്ച് ചാടിവരുന്ന പ്രണവ് മോഹൻ ലാലിന്റെ പോസ്റ്റർ കണ്ടാൽ ലാലേട്ടന്റെ ഫോട്ടോസ്റ്റാറ്റ് തന്നെന്ന് ആരും പറഞ്ഞു പോകും
സ്ത്രീകൾക്ക് വേണ്ടി നമ്മുടെ നാട്ടിൽ ഒരു മന്ത്രിയുണ്ടാവേണ്ടത് അത്യാവശ്യം; അങ്ങിനെ സംഭവിച്ചാൽ അത് ഇന്ത്യൻ ചരിത്രം തന്നെ തിരുത്തി കുറിക്കും: തന്റെ മനസ്സിലെ ആഗ്രഹം തുറന്ന് പറഞ്ഞ് റിമാ കല്ലിങ്കൽ
എന്നെ വിശ്വസിച്ച് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഇത്രയും വലിയൊരു അവസരം തന്നതിന് ഒരായിരം നന്ദി, വിജയ് അണ്ണാ നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാനിന്നിവിടെ എത്തില്ലായിരുന്നു;  ഭഗവതിയുടെ പതിനഞ്ചാം വാർഷികത്തിൽ വിജയിക്ക് നന്ദി പറഞ്ഞ് ജെയ്
ടാക്‌സ് അടക്കാത്തതിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ആദ്യമാണ്; അമല പോളിന്റെ പുതിയ ഫോട്ടോയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ;  യാതൊരു കുലുക്കവുമില്ലാതെ അമല പോൾ
കേരളത്തിലെ ആദ്യ ലേഡിസ് ഫാൻസ് ഷോ സംഘടിപ്പിച്ച് റെക്കോഡിടാൻ മമ്മൂട്ടി; സ്ത്രീകൾക്ക് മാത്രമായി ഷോ ഒരുക്കുന്നത് മാസ്റ്റർപീസ് എന്ന ചിത്രത്തിന് വേണ്ടി;  ആദ്യ ഷോ സംഘടിപ്പിക്കുന്നത് ചെങ്ങന്നൂരിൽ
വില്ലൻ കണ്ടു...ഒത്തിരി ഇഷ്ടപ്പെട്ടു.... തുടർച്ച നഷ്ടപ്പെടാത്ത മനഃശാസ്ത്രപരമായ ഒരു അവതരണം; പിന്നെ ലാലേട്ടൻ... പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ എന്ന നടൻ; അതിന്റെ മഹത്തായ ഒരു ഉദാഹരണം തന്നെയാണ് മാത്യൂ മാഞ്ഞൂരാൻ; വില്ലൻ കണ്ട ഷാജി കൈലാസിന് പറയാനുള്ളത്
ആരാധകർ തമ്മിലുള്ളത് യുദ്ധാന്തരീക്ഷം; കളക്ഷൻവച്ച് ഞാനോ നീയോയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്; നല്ല സിനിമയുടെ അളവുകോൽ ഇതല്ലെന്ന് മമ്മൂട്ടിയും മോഹൻലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണം; പരിതാപകരമായ നിരൂപണങ്ങളും മലയാള സിനിമയുടെ പ്രതിസന്ധി; വില്ലന്റെ സംവിധായകൻ മറ്റുപലരുമായിരുന്നെങ്കിൽ ക്ലാസിക്ക് എന്നു പറയുമായിരുന്നു: ബി ഉണ്ണികൃഷ്ണന് പറയാനുള്ളത്
മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യം ഇല്ല; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരക്കാർ ഉണ്ടാവില്ലെന്നു പ്രിയദർശൻ; മനസ്സിലുള്ളത് അഭിഷേക് ബച്ചൻ നായകനായ ഹിന്ദി സിനിമയെന്നും സംവിധായകൻ
ഭർത്താവ് ഡാനിയേലിന്റെ ചുമലിലേറി നിൽക്കുന്ന സുന്ദരി; അണിഞ്ഞിരിക്കുന്നത് തനി ഇന്ത്യൻ വസ്ത്രങ്ങളും; ഫോട്ടോ ഷൂട്ട് നടത്തുന്നുണ്ടെങ്കിൽ ഇങ്ങനെയൊക്കെ വേണമെന്നാണ് ഒരുകൂട്ടം ആരാധകർ; സണ്ണി ലിയോണിന്റെ വൈറലാകുന്ന പുതിയ മുഖം ഇങ്ങനെ
അടി വസ്ത്രം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ച് ഗൗരി; പിറന്നാൾ ആഘോഷത്തിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത കിങ് ഖാന്റെ ഗ്രാന്റ് പാർട്ടി വിവാദത്തിൽ; ഷാരൂഖിന്റെ ഭാര്യയെ കടന്നാക്രമിച്ച് സദാചാരവാദികൾ