STARDUST - Page 30

എന്റെ വരുമാനം ഓര്‍ത്താണ് പലര്‍ക്കും ആവലാതി; പ്രമോഷന് വാങ്ങുന്നത് മൂന്ന് ലക്ഷം; കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ട്; വരുമാനകണക്കുകള്‍ വെളിപ്പെടുത്തി അഖില്‍ മാരാര്‍
ചീത്ത പറയുന്ന ദുരന്ത ജന്മങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമോ? ആ ഗരുഡനെ നിര്‍മ്മിച്ചത് രണ്ട് വര്‍ഷമെടുത്ത്; നൂറുകണക്കിന് ആളുകള്‍ക്ക് ശമ്പളം നല്‍കി; മരുന്നിന് 1000 രൂപ കൊടുത്ത് ഫോട്ടോയിട്ട് കൈയ്യടി നേടുന്ന മിടുക്ക് എനിക്കില്ല; വണു കുന്നപ്പിള്ളി
തന്റെ ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്‍ത്ത് കോവിഡ്; സേക്രഡ് ഗെയിംസിന്റെ ഓഡിഷന് പോയിരുന്നു; എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് കാസ്റ്റിങ് നടക്കാതെ പോയി; മഞ്ജു വാര്യര്‍
ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല; മകളുമായി പ്രശ്‌നം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല; എട്ട് ഗുളിക കഴിച്ചു; എന്നിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല; പിന്നീട് പത്ത് ഗുളിക കൂടി കഴിച്ചു; ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല; കല്‍പ്പന രാഘവേന്ദര്‍
ആ പറച്ചിൽ കേട്ട് എനിക്ക് ശീലമായി; എനിക്കിനി വയ്യ എന്നും മനസ്സിൽ പറഞ്ഞിട്ടുണ്ട്; ചുറ്റും കളിയാക്കുന്നവർ മാത്രമായിരുന്നു; അദ്ദേഹമായിരിന്നു എന്റെ ശക്തി; അച്ഛനെ കുറിച്ച് വാചാലയായി നടി ശ്രുതി രജനീകാന്ത്
തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്ളുവന്‍സ്ഡ് ആകും; നന്മ കണ്ടാല്‍ ഇന്‍ഫ്ളുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? ഞാന്‍ എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കില്ല; പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കഥാപാത്രത്തെയാണോ അതോ എന്നെയാണോ? ജഗദീഷ്
അയാള്‍ വലിയൊരു സംവിധായകനാണ്; സിനിമയുടെ ഡിസ്‌കഷന്റെ പേരില്‍ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; അയാള്‍ മോശമായി പെരുമാറിയത് എന്റെ തെറ്റാണെന്ന് പോലും തോന്നി; അശ്വിനി നമ്പ്യാര്‍
കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചില രാത്രികളിൽ ഉറങ്ങാൻ കൂടി കഴിയില്ല; വയറിൽ ആരോ കുത്തുന്ന പോലെ വേദന; ആദ്യം കരുതിയത് ​ഗ്യാസെന്നാ..വിശന്നാൽ ആള് ചവിട്ടും; ബേബി കിക്കിനെ കുറിച്ച് വാചാലയായി ദിയ കൃഷ്ണ