STARDUST - Page 31

വൈശാലി, ഉണ്ണിയാര്‍ച്ച, അവളുടെ രാവുകള്‍, പിന്നെ 22 ഫീമെയില്‍ കോട്ടയം, ഇതിറ്റെയൊന്നും ക്രെഡിറ്റ് ആരും കൊണ്ടുപോകാത്തതിന് ദൈവത്തിന് നന്ദി; റിമയ്ക്ക് മറുപടിയുമായി വിജയ് ബാബു
വിവാഹകരാറില്‍ ഒപ്പിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്ന്; ഒരാളെ സ്‌നേഹിക്കാന്‍ സര്‍ട്ടിഫിക്കറ്റോ രേഖയോ വേണ്ട; പുരുഷന്മാര്‍ പുരുഷന്മാര്‍ക്കായി ഒരുക്കിയ ഘടനയാണ് വിവാഹം: റിമ കല്ലിങ്കല്‍
അപ്പൂപ്പൻ കിരീടം കണ്ട്  കരഞ്ഞു, അച്ഛൻ തന്മാത്ര കണ്ട് വിതുമ്പി, മകൻ തുടരും കണ്ട് കരയുന്നു; ലാലേട്ടൻ നിങ്ങൾ ഒരു വികാരമാണെന്ന് ബിനീഷ് കോടിയേരി; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്
ഓവർ തിങ്കിങ്, ഡിപ്രഷൻ, മൂഡ് സ്വിങ്സ്, പഴയ വട്ട് തന്നെ; കൈയ്യിൽ വന്ന സിനിമകളൊക്കെ നഷ്ടമായപ്പോൾ നിർത്തി നിർത്തി കരഞ്ഞു; മാനസിക സംഘർഷങ്ങളെ മറികടന്നതിങ്ങനെ; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ
ഞാൻ ഫെമിനിസ്റ്റാണ്, അത് എന്റെ നല്ലൊരു വശമാണ്, ഒരു ആക്ടിവിസ്റ്റ് മാത്രമാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്; പുറത്താക്കാൻ നോക്കണ്ട, തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കുമെന്ന് റീമ കല്ലിങ്കൽ
ഞാൻ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്, ഭർത്താവിന്റെ പ്രിവിലേജിൽ വന്നയാളല്ല; ആഷിക് അബുവിനെ പരിചയപ്പെടുന്നതിനു മുമ്പുതന്നെ താൻ അഭിനേത്രി ആയിരുന്നുവെന്നും റിമ കല്ലിങ്കൽ
മോഹൻലാലിനെ ആദരിച്ച ചടങ്ങിന് ലാൽസലാം എന്ന് പേര് നൽകിയത് രാഷ്ട്രീയ താല്പര്യങ്ങളോടെ; മുൻപ്  കലയെയും കലാകാരന്മാരെയും രാഷ്ട്രീയക്കാർ ഇങ്ങനെ ഉപയോഗിച്ചിരുന്നില്ല; മാറ്റം വന്നത് ബിജെപി അധികാരത്തിലെത്തിയതോടെയെന്ന് ജയൻ ചേർത്തല