STARDUST - Page 32

മുഖം ഒരുവശത്തേക്ക് കോടിയ അവസ്ഥ; ഊന്നുവടിയില്ലാതെ നടക്കാൻ പറ്റില്ല; നേരെ വ്യക്തത ഇല്ലാത്ത രീതിയിൽ സംസാരം; ഒരു കാലത്ത് നമ്മെയെല്ലാം കുടുകുടാ...ചിരിപ്പിച്ച ആ കലാകാരനെ കണ്ട് കരഞ്ഞ് ലക്ഷ്മി നക്ഷത്രയും; കൂടെ താങ്ങായി രണ്ട് ആൺമക്കൾ മാത്രം; നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് ഇതാണ്
ഹോപ്പ് അദ്ദേഹത്തോട് നിങ്ങളുടെ പേരെന്താ എന്ന് ചോദിച്ചു; ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി; മമ്മൂട്ടി; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമെന്ന് ബേസില്‍
ആദ്യം നൽകിയ പ്രാധാന്യം പിന്നീട് കുറച്ചു, കഥാപാത്രം വെറുമൊരു കാരിക്കേച്ചർ പോലെയായി; ആ രജനീകാന്ത് ചിത്രത്തിലെ കഥാപാത്രം എന്തിനാണെന്ന് പോലും ഐഡിയ ഇല്ലാതെയായെന്ന് ഖുശ്ബു
അതീവ സ്വകാര്യമായ പ്രണയം; വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും എന്‍ഗേജ്ഡ്; ഫെബ്രുവരിയില്‍ വിവാഹമെന്നും വാര്‍ത്ത; ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ എന്ന് കമന്റുകള്‍