STARDUST - Page 33

ഒരു സിനിമ കുടുംബത്തില്‍ നിന്ന് വന്നതിന്റെ പ്രിവിലേജ് ഉണ്ട്; മാതാപിതാക്കള്‍ സിനിമയില്‍ ലോഞ്ച് ചെയ്യണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; എന്റെ രൂപഭംഗി സിനിമയിലേക്ക് പറ്റിയതല്ലെന്ന് തോന്നി; എന്നാല്‍ കൊറോണ സമയത്ത് എന്റെ കാഴ്ചപ്പാടുകള്‍ മാറിമറിഞ്ഞു; അവന്തിക സുന്ദര്‍
ഞാന്‍ കുറെ നാളായി ആഗ്രഹിക്കുന്നു ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന്; അതിനാണ് ഈ പടം കഷ്ടപ്പെട്ട് ചെയ്തത്; എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു; വിജയിക്കില്ല എന്ന് കരുതി; വിക്രം
ജീവിതത്തില്‍ പുതിയ ചുവടുകളുമായി മുന്നോട്ട് പോകുകയാണ്; എല്ലാം നന്നായി നടക്കാന്‍ പ്രാര്‍ത്ഥിക്കണം; എന്നിട്ട് അതിനെക്കുറിച്ച് പറയാം; നിങ്ങളുടെ ആത്മാര്‍ഥമായ ആശങ്കകള്‍ക്കും അന്വേഷണത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി: എലിസബത്ത്
ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്; ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട്; ഏത് രീതിയില്‍ സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്ന് ഒരു കഥാപാത്രം തന്നെ കാട്ടിത്തരുന്നു; അഖില്‍ മാരാര്‍
ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും സെക്സിനെ ആനന്ദമായാല്ല കാണുന്നത്; മറിച്ച് പുരുഷനെ തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിക്കാനുമുള്ളതുമായാണ് കാണുന്നത്; എത്രത്തോളം നമ്മള്‍ സെക്‌സിനെ കുറിച്ച് സംസാരിക്കുന്നോ അത്രത്തോളം സാധരണയായി മാറുന്നു; നീന ഗുപ്ത
എമ്പുരാന്‍ സിനിമ ഇറങ്ങിയ ശേഷം ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമയല്ല; ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണ്; മുരളി ഗോപിയുടെ നിശബ്ദത ഒരു നിലപാട് അല്ല; മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണ്: അഖില്‍ മാരാര്‍
ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കാണാനോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല; ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ; ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന ഒരു വ്യവസായത്തിനേറ്റ തിരിച്ചടി മാത്രമല്ലേ?; എമ്പുരാന്‍ വിഷയത്തില്‍ ജോയ് മാത്യു
കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം സാറാ അലി ഖാന്‍; ക്ഷേത്ര ദര്‍ശനം നടത്തിയത് ആത്മീയ യാത്രയുടെ ഭാഗമായി; താരത്തിന് കൂട്ടായി നടിയും സംവിധായികയുമായ ഐമി ബറുവയും; ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് താരം
പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു, പശു ഹിന്ദുവായിട്ട് അധിക കാലമായിട്ടില്ല...മൂരി മുസ്‌ലിമായിട്ടും; മതം തലയ്ക്ക് പിടിച്ചവര്‍ എല്ലാത്തിനെയും വീതം വച്ചു; ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല; പോസ്റ്റുമായി വിനു മോഹന്‍
മക്കള്‍ എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അത് കഠിനാധ്വാനത്തിലൂടെയായിരിക്കണം എന്ന് അമ്മയും അപ്പയും പറയുമായിരുന്നു; ആദ്യ സിനിമയ്ക്ക് ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ മാനസികമായി ബാധിച്ചു; അമ്മയോട് താരതമ്യം ചെയ്തത് വിഷമിപ്പിച്ചു; ഇഷ ഡിയോള്‍