STARDUST - Page 42

എന്നെ ആരും പഴയതാക്കരുത്, ഞാനും ഈ തലമുറയുടെ ഭാഗം; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി; കളങ്കാവിൽ ബോക്സ് ഓഫീസ് തൂക്കുമോയെന്ന ചോദ്യത്തിന് തൂക്കാനെന്താ കട്ടിയാണോയെന്നും മാസ് മറുപടി
ദേശീയ പുരസ്കാരങ്ങൾ ഫയല്‍സിനും പൈല്‍സിനും, അവർ മമ്മൂക്കയെ അര്‍ഹിക്കുന്നില്ല; കേരളത്തിലെ ജൂറി ചെയർമാനായി വിളിച്ചപ്പോൾ സന്തോഷം തോന്നി; തീരുമാനങ്ങളിൽ കൈകടത്തില്ലെന്ന് ഉറപ്പ്ലഭിച്ചിരുന്നതായും പ്രകാശ് രാജ്
ദൃശ്യത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണാടി തിരിച്ച് കിട്ടില്ല; ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ..; സെല്‍ഫ് ട്രോളുമായി നവ്യ; ഗ്ലാസ്‌ പോയാലെന്താ കണ്ടെന്റ് ആയില്ലേയെന്ന് കമന്റ്
മലയാളക്കരയുടെ സ്വന്തം നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷ് വിവാഹിതനാകുന്നു; വധു നയനിക റെഡ്ഡി; ഏറെക്കാലത്തെ പ്രണയം പൂവണിയുന്ന നിമിഷം; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
ആരാധകൻ വിരലിനിടയിൽ ബ്ലേഡ് ഒളിപ്പിച്ച് വെച്ച് കൈ തന്നു, സ്റ്റാഫ് അയാളെ പിടികൂടി പറഞ്ഞയച്ചു; കൈ മുറിഞ്ഞ് രക്തം ഒഴുകുന്നത് കണ്ടത് വാഹനത്തിൽ കയറിയപ്പോൾ, അതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്; അനുഭവം പങ്കുവെച്ച് അജിത്
ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്..; തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെയെന്ന് പ്രിയദർശന്റെ ആശംസ; അച്ഛന് ഇന്‍സ്റ്റഗ്രാം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് കല്യാണി
ആ ചിത്രത്തിലെ സംഭാഷണം ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല, രണ്ട് പങ്കാളികൾ ഭൂതകാലങ്ങൾ ഉപേക്ഷിച്ച് ഒന്നിക്കുമ്പോൾ ആചാരത്തിന് പ്രാധാന്യമുണ്ട്; ഡ്യൂഡ് താലിയെ മോശമാക്കി ചിത്രീകരിച്ചെന്ന് കെ. ഭാഗ്യരാജ്