STARDUST - Page 57

അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; നെറ്റ്ഫ്‌ലിക്‌സിനും നടിക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷന്‍സ്
ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണം; ശങ്കർ-രാംചരൺ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം പ്രതിസന്ധിയിൽ; ഇന്ത്യൻ-3 യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമേ റിലീസ് അനുവദിക്കാവുവെന്നും  ലൈക്ക പ്രൊഡക്ഷൻസ്
ഗോട്ട് സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകള്‍ നിരവധി; ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നു; നല്ല പ്രേജക്റ്റകള്‍ തിരിഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി; മീനാക്ഷി
വീണ്ടുമൊരു ടൊവിനോ ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക്; നാല് ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി ഐഡന്റിറ്റി; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ പറഞ്ഞ് കേട്ടിട്ടെ ഒള്ളൂ; നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ക്യാരക്ടര്‍ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട്; എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണ്; അനുശ്വര
ആക്ഷനും സസ്പെന്‍സും ചെയ്‌സും നിറഞ്ഞ് ഷാഹിദ്; ദേവയുടെ ലോകത്തേക്ക് സ്വാഗതം; റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടീസിര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ നോക്കൂ, എത്ര ബോളിവുഡ് നടന്‍മാര്‍ ചെയ്യും അതൊക്കെ? അദ്ദേഹത്തിന്റെ സിനിമകളെല്ലം ഒന്നിനൊന്ന് വ്യത്യസ്തമാണ്; ബോളിവുഡില്‍ അങ്ങനെയല്ല; അവിടെ കഥയല്ല, താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് പ്രധാനം; അനുരാഗ് കശ്യപ്
പുലര്‍ച്ചെ് 3.33ന് റെക്കോര്‍ഡിങ്; ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല; എആര്‍ റഹ്‌മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ
ഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും; അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ; അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല: ടൊവിനോ