STARDUST - Page 74

ഒരു വീഡിയോ എടുക്കാന്‍ വരുമ്പോ മിനിമം നല്ല ക്യാമറ എങ്കിലും കൊണ്ടുവരണ്ടേ?; ഒരേ വീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാന്‍ ട്രോളന്‍മാര്‍ കഷ്ടപ്പെടുന്നു; പോട്ടെ സാരമില്ല; കൂടുതല്‍ ട്രോള്‍ ഉണ്ടാക്കാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്; റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല; പരിഹാസവുമായി മിയ
മലയാള സിനിമയിൽ കാസ്​റ്റിംഗ് കൗച്ച് ഉണ്ട്, എന്റെ സമ്മതമില്ലാതെ ആരും എന്നെ സ്പർശിച്ചിട്ടില്ല; ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതിനാൽ സിനിമയിൽ അവസരം കുറഞ്ഞെന്നും ജാനകി സുധീർ
നിങ്ങൾ തമ്മിൽ ഡേറ്റിംഗിലാണോ..?; നടി അനുപമയും ധ്രുവ് വിക്രമും പ്രണയത്തിൽ?; ചുംബന ദൃശ്യങ്ങൾ പുറത്ത്; ഇത് എങ്ങനെ സഹിക്കുമെന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് ചർച്ചകൾ
എനിക്കിനി നിന്നെ തൊടാനോ, കേള്‍ക്കാനോ കാണാനോ കഴിയില്ല; എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു; നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്; ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും; മകള്‍ നഷ്ടമായിട്ട് 14 വര്‍ഷം; കുറിപ്പുമായി ചിത്ര
പരിക്ക് പോലും വകവെച്ചില്ല; ആറ് മാസംകൊണ്ട് കുറച്ചത് 15 കിലോ; അതിശയിപ്പിച്ച് നടി രജിഷ വിജയന്റെ പുതിയ ലുക്ക്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി താരത്തിന്റെ ഫിറ്റ്‌നസ് ജേര്‍ണിയെ കുറിച്ചുള്ള പോസ്റ്റുകള്‍
ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ്; ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല; എത്രത്തോളം വയലന്‍സ് ചിത്രത്തില്‍ കാണിക്കണം എന്നുള്ളത് പൃഥ്വിയുടെ വിഷനാണ്; എമ്പുരാന്‍ വിവാദങ്ങളില്‍ പ്രതികരിച്ച് അഭിമന്യു സിംഗ്
സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് സീരിയല്‍ കിസ്സര്‍ എന്ന പേര് വന്നത്; ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നി; മാര്‍ക്കറ്റിങ്ങിനായി വരെ ഉപയോഗിക്കാന്‍ തുടങ്ങി; ഇമ്രാന്‍ ഹഷ്മി
നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്; അതിനപ്പുറം നിങ്ങള്‍ക്ക് യാതൊന്നും വേണ്ട; മനുഷ്യത്വം എന്നൊരു വലിയ കാര്യമുണ്ട്; ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ചിന്തയുമില്ല; കടക്ക് പുറത്ത്: പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍
ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു കളഞ്ഞിരിക്കുന്നു; വെളുത്ത പാവാടയില്‍ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു; ഇന്നും ആ ചിത്രം കാണാന്‍ ഇരുന്നാല്‍ പിന്നില്‍ നിന്നു നീളുന്ന അറപ്പുള്ള കൈകള്‍ ഓര്‍മ്മയിലെത്തും; അതെ, ഭയന്നു വിറച്ച ആ കാറ്റത്തെ കിളിക്കൂടിന് 43 വര്‍ഷം; പോസ്റ്റുമായി ശാരദക്കുട്ടി
അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരും; ചിലപ്പോള്‍ ശീലവും ദുശ്ശീലവും ആയേക്കാം; കഞ്ചാവ് അടിച്ചാല്‍ അതിന്റെ റിയാക്ഷന്‍ എന്താണെന്ന് അറിയണമെങ്കില്‍ അത് ഉപയോഗിച്ച് നോക്കണം: ഷൈന്‍ ടോം ചാക്കോ
ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയില്‍ ഇട്ടത്..?; മണിക്കുട്ടന് പരിഹാസ ട്രോള്‍; തീയില്‍ കുരുത്തവനാ വെയിലത്ത് വാടില്ല; പരിഹാസത്തിന് തക്കതായ മറുപടി നല്‍കി താരം