Emirates - Page 117

ഇല്ലായ്മ മുതലെടുത്ത് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു; ശമ്പളമില്ലാതെ മാസങ്ങളായി സൗദിയിൽ ദുരിതത്തിൽ കഴിയുന്നത് ഒൻപത് മലയാളി വനിതകൾ ! ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ സ്‌പോൺസറുമായി നടത്തിയ അനുരഞ്ജന ശ്രമം പരാജയം; ശമ്പള കുടിശ്ശിക തന്ന് നാട്ടിലയയ്ക്കണമെന്നും വീസയ്ക്കായി ഒരു ലക്ഷം രൂപ വരെയാണ് ഏജന്റുമാർ ഈടാക്കിയതെന്നും യുവതികൾ
എക്‌സിറ്റ് പെർമിറ്റ് കുരുക്കിൽ നിന്നും ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം ; രാജ്യം വിടാൻ കമ്പനി ഉടമയുടെ എക്‌സറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയത് സ്വകാര്യ മേഖലയിലെ 95 ശതമാനം തൊഴിലാളികളെ; സർക്കാർ- അർധ സർക്കാർ, ഗാർഹിക ജീവനക്കാർക്ക് ഭേദഗതി ബാധകമല്ല