Emirates - Page 165

ഭക്ഷണം വാങ്ങി വരുമ്പോൾ അജ്ഞാതർ ആക്രമിച്ചു; തട്ടിക്കൊണ്ട് പോയി കൊന്ന് മൃതദേഹം കാറിൽ ഉപേക്ഷിച്ചു; ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടത് ഹോളി വേഡ് ഇംഗ്ലിഷ് ജൂനിയർ സ്‌കൂളിന്റെ ഉടമ; അശോക് കുമാറിന്റെ മരണ വാർത്തയിൽ നെഞ്ച് പൊട്ടി നേമത്തെ കുടുംബം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികളുമായി ഉംറ്റാറ്റ മലയാളി സമാജവും
കുവൈറ്റിൽ എഞ്ചനിയറായി ജോലി ചെയ്യണമെങ്കിൽ നാട്ടിൽ എൻബിഎ അക്രഡിറ്റഡ് കോളേജിൽ തന്നെ പഠിക്കണം; കേരളത്തിലെ 80 ഓളം കോളേജുകളിൽ കുവൈറ്റിൽ അംഗീകരാമുള്ളത് വെറും 18 എണ്ണത്തിന് മാത്രം; പുതിയ നിയമം നിലവിൽ വന്നതോടെ ഇഖാമ പുതുക്കാൻ കഴിയാതെ മലയാളി എഞ്ചിനീയർമാർ നെട്ടോട്ടമോടുന്നു
വെൽഡിങ് ജോലിക്ക് പോയി കിട്ടിയത് പ്ലാസ്റ്റിക് നിർമ്മാണം; പൊലീസ് റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തിയതോടെ അഴിക്കുള്ളിലായി; കോടതി വിധിച്ചത് വധശിക്ഷയും; മലേഷ്യയിൽ നാല് മലയാളി യുവാക്കൾ കൊലക്കയർ കാത്ത് ജയിലിൽ; റിക്രൂട്ട്‌മെന്റ് മാഫിയ ചതിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളും
നൗക്കരി ഡോട്ട് കോമിലൂടെ പരസ്യം; ചെക്ക് ദ് വിസ ഡോട്ട് കോമിലൂടെ വിസ പരിശോധന; ഇല്ലാത്ത ആശുപത്രിയിൽ വിസയ്ക്കായി വാങ്ങിയത് 60,000 രൂപ; സിംഗപ്പൂരിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഛത്തീസ്‌ഗഡുകാരെന്ന് സൂചന; ചതിക്കുഴിയിൽ വീണവരിൽ നാലപത് മലയാളികളും