Emirates - Page 272

കുടുംബ വിസയിലെത്തുന്നവർക്ക് അധികഫീസ് വേണ്ട; ഇഖാമയ്ക്ക് രണ്ടുശതമാനം അധികം നൽകണം;വിദേശികൾക്കെല്ലാം അധിക ബാധ്യതയായി പുതിയ നയം; സൗദി സർക്കാരിന്റെ വിസാ നിയമങ്ങളിൽ മാറ്റം ഇങ്ങനെ
കിർഗിസ്ഥാനിലെ സൈന്യാധിപനെന്ന വാദം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പുതിയ അവകാശവാദവുമായി ഷെയ്ഖ് റഫീഖ് മുഹമ്മദ്; റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് തനിക്ക് സൈനിക പദവി നൽകിയതെന്ന് പുതിയ വാദം; റഷ്യൻ ഭാഷയിലുള്ള നിയമന ഉത്തരവും പുറത്തുവിട്ടു; പത്ത് ദിവസത്തിനകം കിർഗിസ്ഥാൻ ഉദ്യോഗസ്ഥരുമായി വാർത്താസമ്മേളനം വിളിക്കുമെന്നും വിശദീകരണം
തോമസ് വർഗീസ് ലബനനിൽ മരണമടഞ്ഞിട്ട് ഒരാഴ്ച; വേണ്ട രേഖകൾ ഉണ്ടായിട്ടും മൃദേഹം നാട്ടിലെത്തിക്കുന്നതിൽ എംബസിക്ക് അടക്കം അലംഭാവം; ആരോടു സഹായം ചോദിക്കണമെന്നറിയാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഭാര്യയും രണ്ടു പെൺകുട്ടികളും