Emirates - Page 273

മോനിഷയുടെ മരണത്തിൽ താൻ നിരപരാധിയെന്ന് ഭർത്താവ് അരുൺ; ഭാര്യയുടെ അമ്മയും ബന്ധുക്കളും തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിൽ അതീവ ദുഃഖിതൻ; അരുണിന്റെ വിശദീകരണം കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ
അബുദാബിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ചാലക്കുടി സ്വദേശിയായ യുവതി മരിച്ചു; റെന്റ് എ കാർ കമ്പനിയിലെ മാനേജരായിരുന്ന സ്മൃതിയെ ഉടൻ ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷപ്പെടുത്താനായില്ല; മകളുടെ വിയോഗം താങ്ങാനാകാതെ പ്രവാസി ദമ്പതികൾ
രാജ്യാന്തര നിലവാരത്തിൽ നിങ്ങളുടെ കുട്ടികൾക്ക് പഠനം ഉറപ്പാക്കാൻ അവസരം; പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തെ ഓർത്ത് വിലപിക്കുന്ന പ്രവാസികൾക്ക് ഡീ പോൾ ഇന്റർനാഷണൽ സ്‌കൂളിൽ അഡ്‌മിഷൻ ഉറപ്പാക്കാം; പ്രിൻസിപ്പിൽ ഫാ ജോസ് ഐക്കര ഇന്ന് മുതൽ ദുബായിൽ പര്യടനത്തിൽ
സാം എബ്രഹാമിന് ഉറക്കത്തിനിടെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ച് നൽകിയത് അരുൺ കമലാസനൻ; സംഭവം ദിവസം, എകെ വീട്ടിൽ വന്നു ചോക്കളേറ്റ് നൽകിയതായി സോഫി പറഞ്ഞെന്ന് മകന്റെ മൊഴി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി വിക്ടോറിയാ സുപ്രീംകോടതി
ക്വട്ടേഷൻ സംഘം ഖത്തറിലെത്തിച്ചത് വീഡിയോ ആൽബത്തിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി; കുളിമുറി ദൃശ്യങ്ങൾ വീഡിയോയിലാക്കി ഭീഷണിപ്പെടുത്തി കാഴ്ചവച്ചത് 120 പേർക്ക്; രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; കേട്ടുകേൾവിയില്ലാത്ത പീഡനകഥകൾ വിവരിച്ച് കൊല്ലം സ്വദേശിനി