Emirates - Page 274

സ്ഥിരമായി ടിക്കറ്റെടുത്തിട്ടും ഭാഗ്യദേവത തുണച്ചില്ല; അവസാനമെന്ന് ഉറപ്പിച്ചെടുത്തതിന് അടിച്ചത് 12 കോടിയിലേറെ രൂപയും; സമ്മാന വിവരമറിയിച്ച് ഫോൺ കോളെത്തിയപ്പോൾ കരുതിയത് കളിപ്പിക്കലെന്ന്; കോടിപതിയായെങ്കിലും ഭാഗ്യം തന്ന രാജ്യം വിടില്ല; അബുദാബിയിൽ ഓൺലൈൻ ലോട്ടറി അടിച്ച മലയാളി യുവാവ് പറയുന്നത്
മെൽബണിൽ സോഫ്ട്വെയർ എൻജിനിയർ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അരുണിനെതിരേ കേരളാ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്; നടപടി യുവതിയുടെ അമ്മ സുശീലാദേവിയുടെ പരാതിയിൽ; മകളുടെ മരണത്തിനുകാരണം അരുണിന്റെ പീഡനമെന്ന് അമ്മ
വിദേശത്ത് നിന്നുള്ള പത്ത് കമ്പനികൾ അടക്കം 16 വിമാന കമ്പനികൾ സർവ്വീസ് നടത്തും; എമറൈറ്റ്‌സും എത്തിഹാദും ഖത്തറും അടക്കമുള്ള പ്രമുഖ കമ്പനികൾ എത്തും; മെയിൽ പണി പൂർത്തിയാക്കി സെപ്റ്റംബറിൽ ആദ്യ പറക്കലിന് ഒരുങ്ങുന്നു; പ്രവാസികൾക്ക് ആവേശമാകാൻ കണ്ണൂർ വിമാനത്താവളം
ദുബായ് വഴി ചക്കയും മാങ്ങയും കപ്പയും ചാക്കിൽ കെട്ടി പറക്കാമെന്ന മോഹം കളഞ്ഞേക്കൂ; ഹാർഡ് ബോർഡ് ബോക്‌സിനും ചാക്കുകെട്ടിനും പിടിവീഴും; ഹീത്രോവിൽ എയർ ഇന്ത്യക്കു പുതിയ ടെർമിനൽ, ഈസ്റ്റർ അവധിക്കു പറക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക
ഇനി കേരളത്തിന്റെ വികസനത്തിന്റെ നട്ടെല്ലാകുന്നത് പ്രവാസി മലയാളികൾ തന്നെ; കിഫ്ബിയിലും ചിട്ടിയിലും പ്രവാസികൾ പണമിട്ടില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് പറയാതെ പറഞ്ഞ് ഐസക്; പകരമായി പ്രവാസി പെൻഷൻ കൂട്ടിയും ഇൻഷുറൻസും ലോകകേരളസഭയും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചും നിക്ഷേപത്തിന് ഗ്യാരണ്ടി നൽകിയും സർക്കാർ