Emirates - Page 9

ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും തമ്മിലെ വിവാഹത്തിന് രജിസ്‌ട്രേഷൻ ഇനി നിർബന്ധമായേക്കും; വിവാഹ തട്ടിപ്പുകൾ കണക്കിലെടുത്ത് നിർണ്ണായക ശുപാർശയുമായി നിയമ കമ്മീഷൻ; പ്രവാസി കല്യാണത്തിന് നിയമം വന്നേക്കും
ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോഴും ഇന്ത്യൻ വിദ്യാർത്ഥികൾ കുറയുന്നു; പുതിയ കണക്കനുസരിച്ച് അടുത്ത സെപ്റ്റംബറിൽ പഠനം തുടങ്ങുന്നത് 1,15,730 പേർ; കഴിഞ്ഞ വർഷം ഇത് 1,14,910; ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്നത് 4 ശതമാനം കുറവ്
മലയാളി സ്‌കൂൾ വിദ്യാർത്ഥി കൗൺസിൽ ഹാളിലേക്ക്; ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്; പ്രസംഗ മികവിൽ പിന്തള്ളപ്പെട്ടതു മൂന്നു സ്ഥാനാർത്ഥികൾ; പത്തനംതിട്ടക്കാരൻ ചരിത്രം രചിക്കുമ്പോൾ
യുഎഇയുടെ വളർച്ചയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രവാസി ഇന്ത്യാക്കാർക്ക് ഇത് മറക്കാനാകാത്ത സമ്മാനം; കാത്തിരിപ്പിന് വിരാമമമിട്ട് അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം നാളെ തുറക്കുന്നു; കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യൻ വാസ്തുകലാ സൃഷ്ടിയായ ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും പ്രവേശനം; ക്ഷേത്ര സവിശേഷതകൾ ഇങ്ങനെ
അബുദാബിയിൽ അഹ്‌ലൻ മോദി പരിപാടിക്ക് വൻ വരവേൽപ്; റജിസ്‌ട്രേഷൻ 65,000 കടന്നു; മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആഘോഷമാക്കാൻ പ്രവാസികൾ; യുഎഇ പ്രസിഡന്റ് ശെയ്ഖ് മൊഹമ്മദ് ബിൽ സയെദ് അൽ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തും
ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം; കൊലപാതക ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നീണ്ട ജയിൽ വാസം ഒഴിവാക്കാൻ കോടതി കരുണ കാട്ടേണ്ടി വരും; കുട്ടികളുടെ സംരക്ഷണവും ആശങ്കയിൽ; മക്കൾക്ക് വിഷം നൽകി മലയാളി നഴ്‌സ് ആത്മത്യക്ക് ശ്രമിച്ചതിന്റെ ഞെട്ടലിൽ യുകെ മലയാളികൾ
മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റിന് ബമ്പർ സമ്മാനം; സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33കോടി രൂപ ബംപർ അടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് പ്രവാസി മലയാളി
മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്രിട്ടനിലെ മലയാളി നഴ്സ് അറസ്റ്റിൽ; കുട്ടികളുടെ ശരീരത്തിൽ ജിലുമോൾ ജോർജ് കുത്തിവച്ചത് അപകടകാരിയായ രാസവസ്തു; കുട്ടികൾ അപകടനില തരണം ചെയ്തു; ഞെട്ടിക്കുന്ന സംഭവം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും
കാറപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ സുഹൃത്തിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി; സുഹൃത്തിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം നോർത്തേൺ അയർലൻഡിൽ മരണപ്പെട്ട ഭാര്യയുടെ സുഹൃത്തിനോട് ദയ കാണിക്കണമെന്ന് മരണപ്പെട്ട നഴ്‌സിന്റെ ഭർത്താവ് കോടതിയിൽ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് വെറുതെ വിടപ്പെട്ട നഴ്‌സും