Emirates - Page 8

വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു; അബർഡീനിൽ കാൻസറിന് കീഴടങ്ങിയത് ആൻ; ഒരു പതിറ്റാണ്ടിലേറെയായി കൂടെയുണ്ടായിരുന്ന ആനിന്റെ വേർപാട് കണ്ണീരോടെ ഏറ്റെടുത്തു പ്രിയപ്പെട്ടവർ; മകളുടെ മൃതദേഹം എത്തുന്നതും കാത്തു നാട്ടിലെ മാതാപിതാക്കളും
ആർട്ടിക്കിലെത്തി യുകെ മലയാളി സംഘം; കണ്ണെത്താ ദൂരത്തോളം ഐസ് പാളികൾ കീറിമുറിച്ചു നീങ്ങിയ കപ്പലിൽ നിന്നും ചാടി ഇറങ്ങിയത് തെന്നി തെന്നി വീഴുന്ന ഐസിനു മുകളിലേക്ക്; ജഗജില്ലികൾ തുറന്നിടുന്നത് സാഹസികതയുടെ പുതിയ സാധ്യതകൾ; സനിലും മനാസും അരുൺദേവും ആവേശമാകുമ്പോൾ
ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ചവിട്ടുകയും മർദിക്കുകയും ചെയ്ത ആയുധധാരികൾ ഫോൺ തട്ടിയെടുത്തതായും യുവാവ്: സംഘത്തിലുണ്ടായിരുന്നത് നാലു പേർ: ആശങ്കയിൽ ഇന്ത്യൻ സമൂഹം
ബ്രിട്ടനിൽ ജോലി ചെയ്യുന്ന പകുതിയോളം ജോലിക്കാർക്കും പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ; ഏപ്രിൽ 11 മുതൽ ഫാമിലി വിസയ്ക്ക് മിനിമം സാലറി 29,000; മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടി
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ; പ്രഖ്യാപനം ഏജന്റുമാരെ ഉപയോഗിച്ച് വിദേശ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ നൽകുന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നതിനാൽ
ആശുപത്രിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; ബ്രിട്ടനിൽ മലയാളി യുവാവ് അറസ്റ്റിൽ; ഹെൽത്ത് കെയർ അസിസ്റ്റന്റായ സിദ്ധാർത്ഥ് നായരെ റിമാൻഡ് ചെയ്തു; ഫെബ്രുവരി 29ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും; ഞെട്ടലോടെ സഹപ്രവർത്തകർ
കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ എത്തിത്തുടങ്ങി; ഒരു കോടി രൂപവരെ വായ്പയെടുത്ത മലയാളികൾ പിടിക്കപ്പെടില്ല എന്ന ധാരണയിൽ ലോൺ അടയ്ക്കാതെ മുങ്ങി നടക്കുന്നു; മാഞ്ചസ്റ്ററിലെ നിയമ സ്ഥാപനത്തിന് റിക്കവറി ചുമതല നൽകിയതോടെ പണിപാളി