Feature - Page 242

തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?
ആദിവാസി കുട്ടികൾക്ക് അക്ഷരം പകരാൻ കാടു കയറി; 18 വർഷം അവരിൽ ഒരാളെ പോലെ ജീവിതം; അങ്കണവാടിക്കു മുമ്പേ വിദ്യാഭ്യാസം നിലയ്ക്കുന്ന നൂറോളം കുട്ടികളെ പത്താം ക്ലാസ് കടത്തി; മറുനാടൻ അവാർഡ് ഫൈനലിസ്റ്റായ വിജയലക്ഷ്മി ടീച്ചറുടെ ജീവിതം ഇങ്ങനെ
പാമ്പുകളുടെ പ്രിയ തോഴനായ വാവ സുരേഷ്.. തെരുവിന്റെ കണ്ണീരൊപ്പാൻ ജീവിതം ഒഴിഞ്ഞുവച്ച തെരുവോരം മുരുകൻ; മികച്ച സാമൂഹ്യപ്രവർത്തകനുള്ള മറുനാടൻ അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്?
ജനകീയ കൂട്ടായ്മയിൽ നെൽക്കൃഷി ഇരട്ടിയാക്കിയ ഓഫീസർ; മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വ്യക്തി; വീട്ടിൽ ഒരു പച്ചക്കറി എന്ന പുസ്തകത്തിന്റെ രചയിതാവ്: മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ജോസഫ് ജോൺ തേറാട്ടിലിനെ അറിയാം
പുത്തൻ കൃഷിപാഠങ്ങൾ പകർന്നു നൽകുന്ന കൂട്ടായ്മ; വിഷരഹിത പച്ചക്കറിയുടെ വക്താക്കൾ; കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ മുൻകൈയെടുത്തു: ചെറുപ്പക്കാരെ മണ്ണിലിറക്കിയ ഫേസ്‌ബുക്ക് ഗ്രൂപ്പ് കൃഷിഭൂമിയെ അറിയാം
നെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്‌നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം
ഒന്നര ലക്ഷത്തോളം പേർ അംഗങ്ങളായ ഫേസ്‌ബുക്ക് സംവാദ വേദി; ക്രിയാത്മക ചിന്തകൾക്ക് ഇടമൊരുക്കുന്ന ഗ്രൂപ്പ്; പാവങ്ങൾക്ക് വീടും ചികിത്സാ ചിലവും നൽകിയ കാരുണ്യ കൂട്ടായ്മ: മറുനാടൻ സോഷ്യൽ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിച്ച റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെ അറിയാം
പുനലൂർ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ആതുരാലയമാക്കി മാറ്റിയ ജനകീയ ഡോക്ടർ; സ്വകാര്യ ആശുപത്രികൾക്ക് ഭീഷണി ആയപ്പോൾ രാഷ്ട്രീയ ഇടപെടലിൽ സ്ഥലംമാറ്റം: മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റായ ഡോ. ഷാഹിർ ഷായെ അറിയാം
സ്വതന്ത്ര - പുരോഗമന ചിന്തകളുടെ പൊതുവേദിയായി ഫ്രീ തിങ്കേഴ്‌സ്; മതവിമർശനത്തിന്റെ പേരിൽ മൗലികവാദികൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചത് നിരവധി തവണ: സോഷ്യൽ മീഡിയ വിഭാഗത്തിൽ നിങ്ങളുടെ വോട്ട് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിനാണോ?
മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?