AUTOMOBILE - Page 19

സിപിഎമ്മിൽ നിന്ന് നക്‌സലിസത്തിലേക്ക്; അടിയന്തരാവസ്ഥക്കാലത്ത് മീശ പിഴുത് മർദനം; വർഗീസിനെ കൊലപ്പെടുത്തിയെന്ന് രാമചന്ദ്രൻ നായർ ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹത്തോട്; ആരോടും ഒരു പൈസയും വാങ്ങാതെ കുട നന്നാക്കി ജീവിതം; ഇപ്പോൾ 94ാം വയസ്സിലും ജയിൽ വാസം; പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
സിപിഎം തകർന്നപ്പോൾ ഗുണ്ടകൾ തൃണമൂലിലും അണികൾ ബിജെപിയിലും; ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ടത് 33 പേർ; ഓരോ മാസവും കുറഞ്ഞത് നൂറ് അക്രമങ്ങൾ; ഇപ്പോൾ തൃണമുൽ വേട്ടയാടുന്നത് ബിജെപിയെ; തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പോലും കൂട്ട ബലാത്സംഗത്തിന് വഴിവെക്കുന്ന നാട്; മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
രണ്ട് ഗോത്രങ്ങളും വിശ്വസിച്ചിരുന്നത് ക്രിസ്റ്റ്യാനിറ്റിയിൽ; ഒരേ ഭാഷ സംസാരിക്കുന്നവർ, ഒരേ പള്ളിയിലും സ്‌കൂളുകളിലും പോകുന്നവർ; മിശ്രവിവാഹവും നടന്നിരുന്നു; എന്നിട്ടും ഗോത്ര കലാപം ഉണ്ടായപ്പോൾ നൂറു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് ലക്ഷം പേർ! റുവാണ്ടയിൽ നിന്ന് മണിപ്പൂരിനും പഠിക്കാൻ ഏറെയുണ്ട്; ലോകത്തിലെ ഏറ്റവും വലിയ വംശീയ കുട്ടിക്കൊലയുടെ കഥ
സോളാറിൽ ഉമ്മൻ ചാണ്ടിയിലേക്ക് കരുക്കൾ നീക്കാൻ സിപിഎമ്മിന് ധൈര്യം നൽകിയത് യുഡിഎഫ് സർക്കാരുകളിൽ തീപടർത്തിയ സൂര്യനെല്ലി, ഐസ്‌ക്രീം കേസുകൾ; കുര്യനും കുഞ്ഞാലിക്കുട്ടിയും ആരോപണം നേരിട്ടത് പോലെ ഉമ്മൻ ചാണ്ടിയെയും തകർക്കാമെന്നു കരുതി; ഇപ്പോൾ വ്യാജ വിലാപം; സദാചാര രാഷ്ട്രീയം വിൽക്കാൻ സിപിഎമ്മിന് പ്രത്യേക തന്ത്രങ്ങൾ
മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ഇ മെയിലുമില്ല; സോഷ്യൽ മീഡിയയോടും വിമുഖത; ഏഴാം വയസിൽ സിനിമയെടുത്ത പ്രതിഭ; ബ്ലാക്ക്‌ഹോളിന്റെ പോലും കൃത്യമായ ഇമേജ് ഉണ്ടാക്കി; ഗ്രാഫിക്‌സില്ലാതെ ഓപ്പൺ ഹൈമറിൽ അണു വിസ്‌ഫോടനം; സിനിമ കമ്പ്യൂട്ടറിന്റെതല്ല, സംവിധായകന്റെതാണെന്ന ഉറച്ച പ്രഖ്യാപനം; ക്രിസ്റ്റർഫർ നോളന്റെ വേറിട്ട ജീവിതം
ചെറുതും വലുതുമായ നാൽപ്പതോളം തീവ്രവാദി സംഘങ്ങളുടെ നാട്; ദേശീയ പതാക ഉയർത്താൻ പറ്റാത്ത സ്ഥലങ്ങൾ ഇപ്പോഴും; അഫ്‌സ്പ നിയമത്തിനെതിരെ ഇന്ത്യൻ ആർമി ക്യാമ്പിലേക്ക് നഗ്നരായി നടന്ന  അമ്മമാർ പോലും ഇന്ന് കലാപത്തിൽ; കേരളത്തിൽ പ്രചരിപ്പിക്കുന്ന പോലെ ഇത് ഹിന്ദു-ക്രിസ്ത്യൻ  വർഗീയ കലാപമാണോ; മണിപ്പൂർ കുഴപ്പങ്ങൾക്ക് ഉത്തരവാദി സംഘപരിവാർ മാത്രമോ?
ഞാൻ മരണമായി മാറുന്നു, ലോകങ്ങളുടെ വിനാശകനാകുന്നു; ഭഗവത്ഗീതയും അണുബോംബും തമ്മിലെന്താണ് ബന്ധം! ആറ്റംബോംബിന്റെ പിതാവിന്റെത് ദുരന്ത ജീവിതം; ഹിരോഷിമ -നാഗസാക്കി കൂട്ടക്കൊലയുടെ ഓർമ്മകൾ നയിച്ചത് ഡിപ്രഷനിലേക്ക്; ഹൈഡ്രജൻ ബോംബിനെ എതിർത്തതോടെ ചാരനാക്കി വിചാരണയും; ഓപ്പൺ ഹൈമർ ചർച്ചയാവുമ്പോൾ
എഡിറ്റോറിയൽ പേജ് ഉൾപ്പെടെ ദേശാഭിമാനി നീക്കിവെച്ചത് അഞ്ചുപേജും 30 പടവും; ക്ഷമചോദിച്ച് എൻ മാധവൻകുട്ടി അടക്കമുള്ള മാധ്യമ പ്രവർത്തകർ; വിഴിഞ്ഞം തൊട്ട് കൊച്ചിമെട്രോയുടെ വരെ ശിൽപ്പിയായ നേതാവിന് ജീവിച്ചിരുന്നപ്പോൾ കുറ്റം മാത്രം; കുടുംബത്തിനുനേരെ നടന്നതും ഹീനമായ ആക്രമണം; ഇപ്പോൾ ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
കോടികൾ പ്രതിഫലം വാങ്ങുന്ന ടോം ക്രൂസും, ആഞ്ചലീന ജോളിയും, ജോണി ഡെപ്പുമൊക്കെ പണിമുടക്കിൽ; എ ഐ സാങ്കേതികവിദ്യ വ്യാപകമായാൽ താരങ്ങൾക്കും പണികിട്ടും; സമരം നീണ്ടാൽ നഷ്ടം പതിനായിരം കോടി; 60കളിൽ റൊണാൾഡ് റീഗൻ സിനിമ കമ്പനികളെ മുട്ടുകത്തിച്ച ചരിത്രം ആവർത്തിക്കുമോ? ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
വലതുകൈ പൂർണ്ണമായും നിശ്ചലം, ഇടതുകൈയിൽ ചലിക്കുന്നത് മൂന്ന് വിരലുകൾ മാത്രം; എന്നിട്ടും എഴുതും കാറോടിക്കും; തന്നെ ജീവച്ഛവമാക്കിയവരോടു പോലും ക്ഷമിക്കുന്ന അസാധാരണ മനുഷ്യൻ; പൊറുക്കാൻ പറ്റാത്തത് മകനെ മർദിച്ച പൊലീസിന്റെ ചെയ്തികൾ; ഒടുവിൽ മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ; ഇന്ത്യയിൽ ദരിദ്രർ കുറയുന്നതിൽ അഭിനന്ദിച്ച് യുഎൻ; 2075ഓടെ അമേരിക്കയെ പോലും കടത്തിവെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവും; വരുന്നത് ഭാരതം തിളങ്ങുന്ന വർഷങ്ങൾ; കുതിക്കുന്ന അദാനി വിശക്കുന്ന ഇന്ത്യ എന്ന സൈബർ സഖാക്കളുടെ ക്യാപ്‌സ്യൂൾ പൊളിയുമ്പോൾ
നിർഭയ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; വാട്‌സാപ്പിന്റെയും ഫേസ്‌ബുക്കിന്റെയും വക്കീലായി ലോക പ്രശസ്തൻ; വിദേശ യൂണിവേഴ്‌സിറ്റികളിൽ ക്ലാസെടുക്കുന്ന നിയമ വിദഗ്ധൻ; വ്യക്തി ജീവിതത്തിൽ ശാന്തനും സൗമന്യം; എന്നും നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പോരാളി; വൈറ്റ്‌കോളർ കുറ്റവാളികളുടെ പേടി സ്വപ്‌നം! സിദ്ധാർഥ് ലൂത്രയുടെ ഐതിഹാസിക നിയമ ജീവിതം