AUTOMOBILE - Page 18

പട്ടിണിരാജ്യമായി മാറി ഒരു കമ്യൂണിസ്റ്റ് സ്വർഗം; ഡോക്ടർക്കു പോലും നമ്മുടെ നാട്ടിലെ പ്യൂണിന്റെ ശമ്പളമില്ല; ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; മെയ്ദിന റാലി വരെ റദ്ദാക്കി; യുവാക്കൾ അമേരിക്കയിലേക്ക് കുടിയേറുന്നു; സഹികെട്ട ജനം പ്രക്ഷോഭവുമായി തെരുവിൽ; ക്യൂബയിൽ നിന്നു കൂടി കമ്മ്യൂണിസം തൂത്തെറിയപ്പെടുമോ?
പഞ്ചസാര രാഷ്ട്രീയത്തിലൂടെ കോടീശ്വരൻ; എന്നും കമ്പം പണത്തോടും പവറിനോടും; കീരി-പാമ്പ് സഖ്യത്തിന്റെ ഉപജ്ഞാതാവ്; സോണിയാഗാന്ധിയുമായി ഉടക്കി എൻസിപിയുണ്ടാക്കി; സഹോദര പുത്രനായ അജിത് പവാറുമായി ഇടഞ്ഞ് രാജി; ഇനി മകൾ സുപ്രിയ സുലൈയുടെ കാലം; മറാത്താ ഛത്രപതി ശരദ് പവാർ എന്ന വന്മരം വീഴുമ്പോൾ!
ഒരു സുപ്രഭാതത്തിൽ കുടുംബത്തെ ഒന്നടങ്കം കണാതാവുന്നു; അഫ്ഗാനിലെത്തിയവരിൽ ഡോക്ടറും എഞ്ചിനീയറും അടക്കമുള്ളവർ; പെൺകുട്ടികളെ മതം മാറ്റിയും ജിഹാദികളാക്കി; അന്ന് ദേശാഭിമാനി പോലും എഴുതിയത് 550 യുവാക്കളെ രക്ഷിച്ചുവെന്ന്; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്, 3,200 സ്ലീപ്പർ സെല്ലുകൾ; വെറും മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
സരസ്വതിയെ നഗ്നയായി വരക്കുന്നത് എം എഫ് ഹുസൈന്റെ സ്വാതന്ത്ര്യമെന്ന് വാദിച്ചവർ; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചവർ; കിത്താബ് നാടകത്തിലും, മാതൃഭൂമിയുടെ പ്രവചകനിന്ദാ വിവാദത്തിലും മിണ്ടാത്തവർ; സെലക്റ്റീവ് നവോത്ഥാനത്തിന്റെ തെളിവായി ദ കേരള സ്റ്റോറി വിവാദവും; കേരളത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
ആനയെ മസ്തകത്തിൽ അടിച്ചുകൊല്ലുന്ന കരുത്തനായ കരികാലനെ കൊന്നത് ആര്; ആയിരം വർഷം കഴിഞ്ഞിട്ടും തീരാത്ത ദുരൂഹത; സിമന്റ് കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് ഡാം പണിതവർ; ഇന്തോനേഷ്യയിൽ വരെ എത്തിയ നേവി; തഞ്ചാവൂർ മുതൽ ബംഗാൾ വരെ പിടിച്ചെടുത്ത രാജേന്ദ്രചോളൻ; പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!
സ്വന്തം പിതാവിന്റെ മരണ വിവരം അറിയിക്കാൻ വിളിച്ചാൽപോലും ഫോൺ എടുക്കാത്തവർ; ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്നു പോലും ഓർമ്മയില്ലാത്തവർ; ഇന്നലെ വന്നവർക്കും ഒരു കോടി പ്രതിഫലം; ഡേറ്റുകൾ മറിച്ച് വിൽക്കുന്ന മാഫിയയും; കഞ്ചാവ്-കാരവൻ- കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ!
എഴുത്തും വായനയുംപോലും ഹറാമായിരുന്ന കാലം മറന്നുപോയോ എന്ന് ചോദിച്ച കലാപകാരി; 26ാം വയസ്സിൽ 15കാരിയെ ഭാര്യയാക്കുമ്പോൾ കല്യാണക്കുറിക്കുപോലും കാശില്ല; മരപ്പണിക്കാരനിൽനിന്ന് സിനിമാ നടനിലേക്ക്; ബഷീർ വിളിച്ചത് മലബാറിന്റെ ഹാസ്യമൊഞ്ചനെന്ന്; മതമൗലികവാദികൾക്കെതിരെ ശക്തമായ നിലപാട്; ചിരിയുടെ ദോസ്ത് മാമുക്കോയ വിട വാങ്ങുമ്പോൾ!
ഗുജറാത്തിലെ വികാസ് പുരുഷനോട് അന്ന് മുഖംതിരിച്ച കേരള മണ്ണിൽ ഇളക്കി മറിച്ച മാസ്സ് എൻട്രി; പ്രധാനമന്ത്രിക്ക് കൈകൊടുക്കാൻ കാത്തു നിന്നു സിനിമാ താരങ്ങൾ; വന്ദേഭാരതത്തിനൊപ്പം ജനമനസ്സിലും കുതിച്ചു മോദി മാജിക്ക്; ബിജെപിക്ക് അന്യമായ സ്വീകാര്യത മോദി ഒറ്റയ്ക്ക് നേടിയതിൽ ഞെട്ടി സിപിഎമ്മും; മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
ഒൻപത് മാസങ്ങൾക്കിടയിൽ ഒരു ലക്ഷത്തോളം ബംഗാളി സ്ത്രീകളെ റേപ്പ് ചെയ്ത പാക് പട്ടാളം; പത്തുമുതൽ 80 വയസ്സുകാരികളെവരെ മാനഭംഗപ്പെടുത്തിയ സോവിയറ്റ് ചെമ്പട; പട്ടാളത്തിനായി റേപ്പ് ഫാക്ടറി ഒരുക്കിയ ജപ്പാൻ; ലൈവ് റേപ്പ് നടത്തിയ ശാസ്ത്രീയ പഠനം നടത്തിച്ച ഹിറ്റ്ലർ; യൂക്രൈനിന്റെ കണ്ണീർ ഒറ്റപ്പെട്ടതല്ല; ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ!
യക്ഷികൾക്ക് വെള്ള യൂണിഫോം നൽകിയ സിനിമ! മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം; പത്മദാളക്ഷനെ പപ്പുവാക്കിയ ചിത്രം; നസീറിന് നൽകിയത് പുതിയ മുഖം; ബഷീർ കഠാര നീട്ടി യേശുദാസിനെ കൊണ്ട് പാടിച്ചതായും കഥകൾ; ഇപ്പോൾ നീലവെളിച്ചമായി വീണ്ടും വാർത്തകളിൽ; 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
യക്ഷികൾക്ക് വെള്ള യൂണിഫോം നൽകിയ സിനിമ! മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം; പത്മദാളക്ഷനെ പപ്പുവാക്കിയ ചിത്രം; നസീറിന് നൽകിയത് പുതിയ മുഖം; ബഷീർ കഠാര നീട്ടി യേശുദാസിനെ കൊണ്ട് പാടിച്ചതായും കഥകൾ; ഇപ്പോൾ നീലവെളിച്ചമായി വീണ്ടും വാർത്തകളിൽ; 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
ബക്കറ്റിനും 50 രൂപക്കും വേണ്ടി അവിവാഹിതർ പോലും വന്ധ്യംകരണത്തിന് തയ്യാറായ അടിയന്തരാവസ്ഥക്കാലം; ഇന്ന് 142 കോടിയിൽ എത്തിയിട്ടും വളരുന്ന സാമ്പത്തിക ശക്തി; ഒറ്റക്കുട്ടി നയം തിരിച്ചടിച്ച ചൈന; എണ്ണം കൂട്ടാൻ യുഎസും യൂറോപ്പും; പാക്കിസ്ഥാനിൽ റൊട്ടിക്കായി കലാപം നടക്കുമ്പോൾ ഗോഡൗണുകൾ നിറഞ്ഞ് ഇന്ത്യ; ലോകത്തിലെ ഏറ്റവും ജനങ്ങളുള്ള രാജ്യമായി ഭാരതം തിളങ്ങുമ്പോൾ!