AUTOMOBILE - Page 17

ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
ചീട്ടുകളിക്ക് കാവൽനിന്ന് തുടക്കം; മാഹിയിലെ കള്ളക്കടത്തിലുടെ വളർച്ച; സിപിഎം ഗുണ്ടയായതോടെ ഹീറോ; 51 വെട്ടി ടി പിയെ കൊന്നതിന് അകത്ത്; തടവറയിലും ക്വട്ടേഷനും കള്ള്ളക്കടത്തും; ഇപ്പോൾ വിയ്യൂർ അക്രമങ്ങളിലൂടെ വീണ്ടും വിവാദത്തിൽ; ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
ഗസ്സക്ക് താഴെ ചിലന്തിവലപോലെ തുരങ്കങ്ങൾ; ബാത്ത്റുമും ഡൈനിങ്ങ് ഹാളമുള്ള ഹൈടെക്ക് ടണലുകൾ ആശുപത്രിക്കും, സ്‌കൂളിനും നടുവിൽ; റോക്കറ്റ് വിട്ട് എലികളെപ്പോലെ ഹമാസ് ഒളിക്കുന്നു; പ്രത്യാക്രമണത്തിൽ മരിക്കുന്നത് സാധാരണക്കാർ; ഇനി ഭൂഗർഭയുദ്ധം; തുരങ്കത്തിലൊളിച്ച ഭീകരരെ പിടിക്കാൻ ഇസ്രയേലിന്റെ ചെങ്കീരികൾ ഇറങ്ങുന്നു!
കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു; ഇടപ്പള്ളി കാലാപം തൊട്ട് എത്രയോ സമരമുഖങ്ങൾ; വിഭാഗീയതയിൽ പണികിട്ടിയിട്ടും പൊരുതിക്കയറി; ഇപ്പോൾ വി എസ് എന്ന ബിംബത്തെ തച്ചുടക്കുന്ന ആത്മകഥ; തോട്ടികൾ തൊട്ട് ഐടികളെവരെ സംഘടിപ്പിച്ച നേതാവ്!  എം എം ലോറൻസിന്റെ ജീവിതം
ഇസ്രയേൽ ഒരു അധിനിവേശ ശക്തിയാണോ? ഫലസ്തീനികളെ മുഴുവൻ  ഓടിച്ചാണോ അവർ രാജ്യം സ്ഥാപിച്ചത്? ചതിയിലൂടെയാണോ യഹൂദ രാഷ്ട്രം ഉണ്ടായത്? പ്രശ്നത്തിൽ മതപരമായ കാരണമില്ലേ? ഹമാസ് ഭീകരരോ പോരാളികളോ? കേരളത്തിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന അഞ്ച് നുണകളുടെ യാഥാർത്ഥ്യം!
തന്റെ വിലപ്പെട്ട വസ്തുക്കൾ മോഷ്ടിക്കാൻ മൗനസമ്മതം നൽകുന്ന സന്യാസി; ഖുറാനും ബൈബിളും പാരായണം ചെയ്യുന്ന യോഗങ്ങൾ; ആൾദൈവമാകാതെ ശാസ്ത്രത്തെ പുണർന്ന സന്യാസി! നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
ബൈക്ക് വാങ്ങുന്ന കാശിന് കാർ എന്ന മഹത്തായ സ്വപ്നം; പക്ഷേ നാനോ ബംഗാളിലെത്തിയതോടെ കോലാഹലം; സിപിഎമ്മിന്റെ നിഷ്‌ക്കാസനത്തിന് ഇടയാക്കിയ സമരം; മമത പൂട്ടിച്ച ഫാക്ടറിക്ക് ഇപ്പോൾ 765.78 കോടി രൂപ നഷ്ടപരിഹാരം; തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റക്ക് പിഴച്ചതെവിടെ? നാനോ കാർ വീണ്ടും ചർച്ചയിൽ
നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെയും സ്നേഹിക്കുന്നു; മരിച്ചാൽ തിരിച്ചറിയുന്നതിനായി കൈകാലുകളിൽ ജനം പച്ചകുത്തുന്ന നാട്; കുട്ടികൾ പോലും ചാവേർ ബോംബാവുന്നു; തുരങ്കത്തിലൂടെ ഭക്ഷണവും മരുന്നുമെത്തുന്നു; ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ; ചെകുത്താനും കടലിനും നടുവിലുള്ള ഗസ്സയുടെ കഥ
കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്‌കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
സിയാ ഉൾഹഖിന് പിറക്കാതെ പോയ മകൻ; മൂന്നുതവണ പ്രധാനമന്ത്രി ഒടുവിൽ അഴിമതിക്കേസിൽ ജയിലിൽ; ചികിത്സിക്കാൻ മുങ്ങിയത് ബ്രിട്ടനിലേക്ക്; ഇപ്പോൾ തിരിച്ച് ജന്മനാട്ടിൽ; പ്രണയം പണത്തോട് മാത്രമുള്ള ആക്രാന്ത രാഷ്ട്രീയക്കാരൻ; പാക്കിസ്ഥാന്റെ പുതിയ രക്ഷകൻ നവാസ് ഷെരീഫിന്റെ കഥ
ഗുജറാത്തിൽനിന്ന് ദമാമിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാം, അവിടെ നിന്ന് ഫ്രാൻസിലേക്കും! സൂയസ് കനാലിനേക്കാൾ 40 ശതമാനം വേഗത്തിലെത്താവുന്ന കപ്പൽ പാത; ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസനക്കുതിപ്പിന്റെ വഴി; ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
പാലുകൊടുത്ത കൈയ്ക്ക് കൊത്തി ഗസ്സക്കാർ! ഭീകരർക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് ഇസ്രയേലിൽ പ്രതിദിനം ജോലി ചെയ്യാനായി പാസ് കിട്ടിയവർ; പട്ടാളക്കാരെ കുറച്ച് ഗസ്സ അതിർത്തി യന്ത്രവത്ക്കരിച്ചതും വിനയായി; അമിത അത്മവിശ്വാസവും തിരിച്ചടി; ഹമാസ് ആക്രമണത്തിന്റെ പോസ്റ്റുമോർട്ടം  റിപ്പോർട്ട്!